റിയാദിലെ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ സ്റ്റീഫൻ ജോസഫ് അന്തരിച്ചു

റിയാദിലെ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ സ്റ്റീഫൻ ജോസഫ് അന്തരിച്ചു
Mar 28, 2026 02:39 PM | By Anusree vc

റിയാദ്: ( https://gcc.truevisionnews.com/) റിയാദിലെ പ്രവാസി വ്യവസായിയും സാമൂഹിക-ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായ കോട്ടയം സ്വദേശി സ്റ്റീഫൻ ജോസഫ് (61) നാട്ടിൽ അന്തരിച്ചു. കോട്ടയം വൈലപ്പള്ളിമറ്റം കുടുംബാംഗമാണ്. കഴിഞ്ഞ 35 വർഷമായി സൗദി അറേബ്യയിൽ പ്രവാസിയായ അദ്ദേഹം റിയാദിലെ ബത്ഹയിൽ അപ്പോളോ ഡിമോറോ ഹോട്ടലിൽ 'റോളക്സ് ട്രാവൽസ്' എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

അസുഖ ബാധിതനായതിനാൽ ഇടയ്​ക്കിടെ നാട്ടിൽ ചികിത്സക്കായി പോകാറുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്​ചയാണ്​ ഒടുവിൽ നാട്ടിൽ പോയത്​. ​കോട്ടയം കാരിത്താസ്​ ആശുപത്രിയിൽ വെച്ച്​ വെള്ളിയാഴ്​ചയായിരുന്നു അന്ത്യം.

റിയാദിൽനിന്ന്​ 160 കിലോമീറ്ററകലെയുള്ള മറാത്തിൽ കുടുംബസമേതമായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. മറാത്ത് ജനറൽ ആശുപത്രിയിലെ നഴ്‌സായ ഷിക്കു സ്​റ്റീഫനാണ് ഭാര്യ. മക്കൾ: സ്​റ്റാൻലി സ്​റ്റീഫൻ (റിയാദ്), സ്​റ്റെസ്‌ലി സ്​റ്റീഫൻ (നഴ്‌സ്, അൽ മീശാരി ആശുപത്രി, റിയാദ്), തോമസ് (വിദ്യാർത്ഥി, ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, മജ്മഅ). മരുമകൾ: റിയ.

ബിസിനസുകാരൻ എന്നതിലുപരി, നിശബ്​ദനായ ഒരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. ആഗോള പ്രവാസി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) സൗദി, ഗ്ലോബൽ കമ്മിറ്റികളിൽ ഭാരവാഹിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Riyadh-based expatriate businessman and philanthropist Stephen Joseph passes away

Next TV

Related Stories
കുവൈറ്റിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; ട്രാൻസ്ഫോർമർ സ്റ്റേഷൻ തകരാറിലായതായി മന്ത്രാലയം

Apr 5, 2026 04:37 PM

കുവൈറ്റിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; ട്രാൻസ്ഫോർമർ സ്റ്റേഷൻ തകരാറിലായതായി മന്ത്രാലയം

കുവൈറ്റിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; ട്രാൻസ്ഫോർമർ സ്റ്റേഷൻ തകരാറിലായതായി...

Read More >>
ശമ്പളം നൽകാൻ വൈകിയാൽ ലൈസൻസ് പോകും; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ്

Apr 5, 2026 04:12 PM

ശമ്പളം നൽകാൻ വൈകിയാൽ ലൈസൻസ് പോകും; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ്

ശമ്പളം നൽകാൻ വൈകിയാൽ ലൈസൻസ് പോകും; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ്...

Read More >>
ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ബാപ്‌കോ എനർജീസ് യൂണിറ്റുകളിൽ തീപിടുത്തം, ബഹ്‌റൈനിൽ ജാഗ്രത, ആളപായമില്ല

Apr 5, 2026 03:24 PM

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ബാപ്‌കോ എനർജീസ് യൂണിറ്റുകളിൽ തീപിടുത്തം, ബഹ്‌റൈനിൽ ജാഗ്രത, ആളപായമില്ല

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ബാപ്‌കോ എനർജീസ് യൂണിറ്റുകളിൽ തീപിടുത്തം, ബഹ്‌റൈനിൽ ജാഗ്രത,...

Read More >>
ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ നാശനഷ്ടം

Apr 5, 2026 10:59 AM

ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ നാശനഷ്ടം

ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ...

Read More >>
മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Apr 5, 2026 09:46 AM

മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ...

Read More >>
Top Stories

News Roundup