Kuwait
നടുക്കി അരുംകൊല ...! കുവൈത്തിൽ വീട്ടിൽ വെച്ച് ഭാര്യയെയും മകളെയും വെടിവെച്ചു കൊന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
പ്രവാസികൾക്ക് ആശ്വാസമാകുമോ? കുവൈത്തിൽ പ്രവാസി തൊഴിലാളികൾക്കായി പ്രത്യേക താമസകേന്ദ്രങ്ങൾ വേണമെന്ന് വിദഗ്ധർ
ഉറങ്ങിക്കിടക്കവെ അതിക്രമിച്ചു കയറി കൊലപാതകം; കുവൈത്തിൽ കൊല്ലപ്പെട്ട യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
അല്പം മനസ്സാക്ഷിയാവാം...! പാർക്കിങ് സ്ഥലത്തെച്ചൊല്ലി തർക്കം; കുവൈത്തിൽ അറുപതുകാരന് ക്രൂരമർദ്ദനം, പരാതി നൽകി വയോധികൻ
ആരാധനാലയം ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതി; കുവൈത്തിൽ ഐ.എസ് ബന്ധമുള്ള രണ്ട് കൗമാരക്കാർ അറസ്റ്റിൽ
കുവൈത്തിലെ ശൈഖ് ജാബർ പാലത്തിൽ നിന്ന് കടലിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് യുവതി; രക്ഷയായി അഗ്നിശമന-മറൈൻ സേനയുടെ സമയോചിത ഇടപെടൽ
കുവൈത്തിൽ ഷോപ്പിംഗ് മാളിന്റെ മുകളിലത്തെ നിലയിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസി ഗുരുതരാവസ്ഥയിൽ, അന്വേഷണം തുടങ്ങി
ഇറാന്റെ കടന്നുകയറ്റം പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനം; കുവൈത്തിന് സമ്പൂർണ്ണ പിന്തുണയുമായി ബഹ്റൈൻ





















































