Kuwait
ട്രാഫിക് പിഴ അടയ്ക്കാൻ ലിങ്ക് വന്നോ? ജാഗ്രത! കുവൈത്തിൽ വൻ സൈബർ തട്ടിപ്പ്; കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
ഇനി വെയിലത്ത് ജോലി ചെയ്യേണ്ട; കുവൈത്തിൽ ജൂൺ മുതൽ തുറസ്സായ സ്ഥലങ്ങളിലെ ജോലിക്ക് നിരോധനം ഏർപ്പെടുത്തി; സമയക്രമം പ്രഖ്യാപിച്ചു
പ്രവാസികൾക്ക് സന്തോഷവാർത്ത; കുവൈത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു, തുടക്കം കോഴിക്കോട് നിന്ന്
കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; ഇന്ത്യക്കാരൻ ഉൾപ്പെടെ 11 പേർ പിടിയിൽ, തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു!
ജോലിക്ക് അനുയോജ്യരാണോ...? കുവൈത്തിൽ ജോലി വിസയ്ക്ക് പോകുന്നവർ ശ്രദ്ധിക്കുക; മെഡിക്കൽ പരിശോധനയിൽ പുതിയ നിയമങ്ങൾ
കുറുമ്പ് ഇച്ചിരി കൂടുന്നുണ്ട്! ടാക്സിയിൽ കയറും സിവിൽ ഐഡി ചോർത്തും; കുവൈത്തിനെ ഞെട്ടിച്ച 'ടെക്നോളജി കള്ളത്തി' ഒടുവിൽ പിടിയിൽ
ലഹരി കടത്താൻ പുത്തൻ അടവ്; യുകെയിൽ നിന്ന് പാർസലായെത്തിയ 'ലഹരി സോപ്പ് കുപ്പികൾ' കുവൈത്ത് കസ്റ്റംസ് പൊക്കി
പൊലീസിനെ കണ്ടതും ഓട്ടപ്പാച്ചിൽ; കുവൈത്തിൽ പ്രവാസികൾ തടിച്ചുകൂടിയ കടയിൽ മിന്നൽ പരിശോധന, 4 പേർ പിടിയിൽ
നിയമം ലംഘിച്ച് റോഡ് മുറിച്ചുകടന്നാൽ പോക്കറ്റ് കാലിയാകും; ഒരു വർഷത്തിനിടെ 8,938 പേർക്ക് പിഴ ചുമത്തി കുവൈത്ത്
ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനധികൃത റെസ്റ്റോറന്റ്; കുവൈത്തിൽ പരിശോധനയിൽ പിടികൂടിയത് പഴകിയ ഭക്ഷണവും പുകയില ശേഖരവും




















































