മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

 മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു
Apr 4, 2026 07:22 PM | By Susmitha Surendran

മസ്കത്ത്: (https://gcc.truevisionnews.com/) ഒമാനിലെ മുൻ പ്രവാസിയായിരുന്ന മലപ്പുറം മങ്കട അരിപ്ര മാമ്പ്ര മുഹമ്മദ് ബഷീർ (67) നാട്ടിൽ അന്തരിച്ചു . 36 വർഷത്തോളം ഒമാനിൽ ട്രാൻസ്ലേറ്ററായി ജോലി ചെയ്തിരുന്നു. 2023 ലാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

മക്കളെ സന്ദർശിക്കാൻ കഴിഞ്ഞ വർഷം ഡിസംബറിലാണ് അവസാനമായി ഒമാൻ സന്ദർശിച്ചത്. ഭാര്യ:ജമീല ബഷീർ. മക്കൾ: ജസീന ബഷീർ (അധ്യാപിക, ഇന്ത്യൻ സ്കൂൾ മുലദ്ദ), ജവാദ് ബഷീർ (ഫ്ലൂയിഡ് ടെക്നോളജി, ഗാല), ജവാഹിർ ബഷീർ (കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി, എം.ഇ.എസ് എൻജി. കോളജ് കുറ്റിപ്പുറം).

മരുമക്കൾ: ഹാഷിം (അധ്യാപകൻ, ഒമാൻ), ഹാദി ഏലച്ചോല (കൂട്ടിലങ്ങാടി). സഹോദരങ്ങൾ: അബ്ദുറസാഖ് (റിട്ട. അധ്യാപകൻ, അരിപ്ര), ഹിദായത്തുല്ല (റിട്ട. ഡിവൈ.എസ്.പി), ഫിറോസ്ഖാൻ (അരിപ്ര), അബ്ദുൽ ഷുക്കൂർ (സൗദി), സാബിറ (മൂർക്കനാട്), സൈനബ (അരിപ്ര), പരേതനായ അബ്ദുൽ റഷീദ്. ഖബറടക്കം ഞായറാഴ്ച വൈകിട്ട് മൂന്നിന് അരിപ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Former expatriate passes away in his homeland

Next TV

Related Stories
മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Apr 5, 2026 09:46 AM

മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ...

Read More >>
ഇൻഷൂറില്ലാത്ത വാഹനമിടിച്ചു; 28,000 ദിര്‍ഹം നഷ്ടപരിഹാരത്തിന്​ വിധി

Apr 5, 2026 08:25 AM

ഇൻഷൂറില്ലാത്ത വാഹനമിടിച്ചു; 28,000 ദിര്‍ഹം നഷ്ടപരിഹാരത്തിന്​ വിധി

ഇൻഷൂറില്ലാത്ത വാഹനമിടിച്ചു; 28,000 ദിര്‍ഹം നഷ്ടപരിഹാരത്തിന്​...

Read More >>
ദുബായിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് നിർദ്ദേശവുമായി അധികൃതർ

Apr 4, 2026 05:20 PM

ദുബായിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് നിർദ്ദേശവുമായി അധികൃതർ

ദുബായിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം, യാത്രക്കാർക്ക് നിർദ്ദേശവുമായി...

Read More >>
ഉംറ-സന്ദർശന വിസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ മടങ്ങാം; നടപടി തുടങ്ങി ഹജ്ജ് ഉംറ മന്ത്രാലയം

Apr 4, 2026 04:38 PM

ഉംറ-സന്ദർശന വിസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ മടങ്ങാം; നടപടി തുടങ്ങി ഹജ്ജ് ഉംറ മന്ത്രാലയം

ഉംറ-സന്ദർശന വിസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ മടങ്ങാം, നടപടി തുടങ്ങി ഹജ്ജ് ഉംറ...

Read More >>
Top Stories

News Roundup