കണ്ണൂർ സ്വദേശി ജിദ്ദയിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ജിദ്ദയിൽ അന്തരിച്ചു
Mar 25, 2026 02:33 PM | By VIPIN P V

ജിദ്ദ: (gcc.truevisionnews.com) ശറഫിയ റമദാൻ മസ്‌ജിദിന് സമീപം താമസിക്കുന്ന കണ്ണൂർ പൊന്ന്യം സ്വദേശി നൗഷാദ് ഉമ്മർ (54) അന്തരിച്ചു . 25 വർഷമായി പ്രവാസിയാണ്.പിതാവ്: ഉമ്മർ, മാതാവ്: സുഹറ, ഭാര്യ: ഷാഹിന, മക്കൾ: ഷഹവാഷസ, ഫാത്തിമത്തുൽ നേഹ, മിൻഹ സുഹറ, മുഹമ്മദ്‌ അഫ്‌വാൻ, മരുമകൻ: സുഫൈൽ ഹസ്സൻ. മരണാനന്തര സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Kannur native passes away in Jeddah

Next TV

Related Stories
ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ അന്തരിച്ചു

Apr 5, 2026 09:54 PM

ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ അന്തരിച്ചു

ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ...

Read More >>
കുവൈറ്റിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; ട്രാൻസ്ഫോർമർ സ്റ്റേഷൻ തകരാറിലായതായി മന്ത്രാലയം

Apr 5, 2026 04:37 PM

കുവൈറ്റിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; ട്രാൻസ്ഫോർമർ സ്റ്റേഷൻ തകരാറിലായതായി മന്ത്രാലയം

കുവൈറ്റിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; ട്രാൻസ്ഫോർമർ സ്റ്റേഷൻ തകരാറിലായതായി...

Read More >>
ശമ്പളം നൽകാൻ വൈകിയാൽ ലൈസൻസ് പോകും; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ്

Apr 5, 2026 04:12 PM

ശമ്പളം നൽകാൻ വൈകിയാൽ ലൈസൻസ് പോകും; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ്

ശമ്പളം നൽകാൻ വൈകിയാൽ ലൈസൻസ് പോകും; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ്...

Read More >>
ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ബാപ്‌കോ എനർജീസ് യൂണിറ്റുകളിൽ തീപിടുത്തം, ബഹ്‌റൈനിൽ ജാഗ്രത, ആളപായമില്ല

Apr 5, 2026 03:24 PM

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ബാപ്‌കോ എനർജീസ് യൂണിറ്റുകളിൽ തീപിടുത്തം, ബഹ്‌റൈനിൽ ജാഗ്രത, ആളപായമില്ല

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ബാപ്‌കോ എനർജീസ് യൂണിറ്റുകളിൽ തീപിടുത്തം, ബഹ്‌റൈനിൽ ജാഗ്രത,...

Read More >>
ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ നാശനഷ്ടം

Apr 5, 2026 10:59 AM

ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ നാശനഷ്ടം

ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ...

Read More >>
മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Apr 5, 2026 09:46 AM

മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ...

Read More >>
Top Stories

News Roundup