പശ്ചിമേഷ്യന്‍ സംഘര്‍ഷം; ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ
Mar 18, 2026 02:13 PM | By VIPIN P V

ദുബൈ: (gcc.truevisionnews.com) യുഎഇയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ പേരുകൾ പുറത്തുവിട്ട് വിദേശകാര്യ വകുപ്പ്. യുഎഇയിൽ എട്ട് പേരാണ് ഇതുവരെ ആക്രമണങ്ങളെ തുടർന്ന് കൊല്ലപ്പെട്ടത്. ഇതിൽ ആറ് പേർ പ്രവാസികളാണ്. അലാഅ നാദർ അവ്നി (ഫലസ്തീൻ), മുരീബ് സമാൻ നിസാർ, മുസഫർ അലി ഗുലാം, ഇസ്മായീൽ സലിം ഖാൻ (പാകിസ്താൻ), അഹമ്മദ് അലി (ബംഗ്ലാദേശ്), ദിബാസ് ശ്രേഷ്ഠ (നേപ്പാൾ) എന്നിവരാണ് കൊല്ലപ്പെട്ട പ്രവാസികൾ. ഇതിൽ ഫലസ്തീൻ സ്വദേശിയുടെ വീട്ടിൽ അബൂദബി രാജകുടുംബത്തിലെ അം​ഗങ്ങൾ സന്ദർശനം നടത്തിയിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ യു.എ.ഇ സൈനികരാണ്.

ഇന്ന് പുലർച്ചെ യുഎഇക്ക് നേരെ വലിയ ആക്രമണശ്രമങ്ങളാണുണ്ടായത്. ഏകദേശം 2 മണിയോടെ ഷാർജ, അബൂദബിയി എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ദുബൈ വിമാനത്താവളത്തിലെ എണ്ണ ടാങ്കിനു നേരെയുണ്ടായ ആക്രമണത്തിൽ വലിയ തീപിടിത്തമുണ്ടായിരുന്നു.

അതേസമയം ചെറിയ പെരുന്നാളോടനുബന്ധിച്ച് യു.എ.ഇയിൽ ഈദ് ​ഗാഹുകളുണ്ടാവില്ലെന്ന് മതകാര്യ വകുപ്പ് അറിയിച്ചു. പള്ളികളുടെ അകത്ത് പ്രാർഥന നിർവഹിക്കണം. വിവിധ എമിറേറ്റുകളിലെ മതകാര്യവകുപ്പുകൾ ചേർന്ന് ദേശീയാടിസ്ഥാനത്തിലാണ് തീരുമാനം കൈകൊണ്ടത്. വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

Middle East conflict UAE releases names of those killed in attack

Next TV

Related Stories
ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ അന്തരിച്ചു

Apr 5, 2026 09:54 PM

ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ അന്തരിച്ചു

ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ...

Read More >>
കുവൈറ്റിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; ട്രാൻസ്ഫോർമർ സ്റ്റേഷൻ തകരാറിലായതായി മന്ത്രാലയം

Apr 5, 2026 04:37 PM

കുവൈറ്റിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; ട്രാൻസ്ഫോർമർ സ്റ്റേഷൻ തകരാറിലായതായി മന്ത്രാലയം

കുവൈറ്റിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; ട്രാൻസ്ഫോർമർ സ്റ്റേഷൻ തകരാറിലായതായി...

Read More >>
ശമ്പളം നൽകാൻ വൈകിയാൽ ലൈസൻസ് പോകും; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ്

Apr 5, 2026 04:12 PM

ശമ്പളം നൽകാൻ വൈകിയാൽ ലൈസൻസ് പോകും; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ്

ശമ്പളം നൽകാൻ വൈകിയാൽ ലൈസൻസ് പോകും; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ്...

Read More >>
ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ബാപ്‌കോ എനർജീസ് യൂണിറ്റുകളിൽ തീപിടുത്തം, ബഹ്‌റൈനിൽ ജാഗ്രത, ആളപായമില്ല

Apr 5, 2026 03:24 PM

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ബാപ്‌കോ എനർജീസ് യൂണിറ്റുകളിൽ തീപിടുത്തം, ബഹ്‌റൈനിൽ ജാഗ്രത, ആളപായമില്ല

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ബാപ്‌കോ എനർജീസ് യൂണിറ്റുകളിൽ തീപിടുത്തം, ബഹ്‌റൈനിൽ ജാഗ്രത,...

Read More >>
ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ നാശനഷ്ടം

Apr 5, 2026 10:59 AM

ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ നാശനഷ്ടം

ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ...

Read More >>
മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Apr 5, 2026 09:46 AM

മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ...

Read More >>
Top Stories

News Roundup