റി​യാ​ദി​ൽ മ​ല​യാ​ളി പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു

റി​യാ​ദി​ൽ മ​ല​യാ​ളി പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു
Feb 9, 2026 08:47 AM | By VIPIN P V

റി​യാ​ദ്: ( gcc.truevisionnews.com ) റി​യാ​ദി​ലെ ശു​മൈ​സി​യി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ പി​ഞ്ചു​മ​ക​ൻ മ​രി​ച്ചു. ആ​ലു​വ സ്വ​ദേ​ശി ക​ബീ​ർ - സി​ൽ​സി​ല​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ യ​ഹി​യ (ഒ​ന്ന​ര വ​യ​സ്സ്) ആ​ണ് മ​രി​ച്ച​ത്. ശു​മൈ​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്.

റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ദീ​ർ​ഘ​കാ​ല​മാ​യി റി​യാ​ദി​ലു​ള്ള ദ​മ്പ​തി​ക​ൾ​ക്ക് ബി​ലാ​ല്‍, ഇ​ക്ബാ​ല്‍, ഹി​ബ ക​ബീ​ര്‍ എ​ന്നീ മ​ക്ക​ൾ കൂ​ടി​യു​ണ്ട്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ റി​യാ​ദ് വെ​ൽ​ഫെ​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് മ​ഞ്ചേ​രി, മ​ല​പ്പു​റം ജി​ല്ല വെ​ൽ​ഫെ​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് ചെ​റു​മു​ക്ക്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ റി​യാ​സ് തി​രൂ​ർ​ക്കാ​ട്, ഷ​റ​ഫു തേ​ഞ്ഞി​പ്പ​ലം, ഫ​ർ​ഹാ​ൻ കാ​ര​ക്കു​ന്ന്, ജു​നൈ​ദ് താ​നൂ​ർ, സെ​ബി (ശു​മൈ​സി ആ​ശു​പ​ത്രി) എ​ന്നി​വ​രോ​ടൊ​പ്പം റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തു​ണ്ട്.

Malayali baby dies in Riyadh

Next TV

Related Stories
ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ അന്തരിച്ചു

Apr 5, 2026 09:54 PM

ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ അന്തരിച്ചു

ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ...

Read More >>
കുവൈറ്റിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; ട്രാൻസ്ഫോർമർ സ്റ്റേഷൻ തകരാറിലായതായി മന്ത്രാലയം

Apr 5, 2026 04:37 PM

കുവൈറ്റിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; ട്രാൻസ്ഫോർമർ സ്റ്റേഷൻ തകരാറിലായതായി മന്ത്രാലയം

കുവൈറ്റിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; ട്രാൻസ്ഫോർമർ സ്റ്റേഷൻ തകരാറിലായതായി...

Read More >>
ശമ്പളം നൽകാൻ വൈകിയാൽ ലൈസൻസ് പോകും; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ്

Apr 5, 2026 04:12 PM

ശമ്പളം നൽകാൻ വൈകിയാൽ ലൈസൻസ് പോകും; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ്

ശമ്പളം നൽകാൻ വൈകിയാൽ ലൈസൻസ് പോകും; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ്...

Read More >>
ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ബാപ്‌കോ എനർജീസ് യൂണിറ്റുകളിൽ തീപിടുത്തം, ബഹ്‌റൈനിൽ ജാഗ്രത, ആളപായമില്ല

Apr 5, 2026 03:24 PM

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ബാപ്‌കോ എനർജീസ് യൂണിറ്റുകളിൽ തീപിടുത്തം, ബഹ്‌റൈനിൽ ജാഗ്രത, ആളപായമില്ല

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ബാപ്‌കോ എനർജീസ് യൂണിറ്റുകളിൽ തീപിടുത്തം, ബഹ്‌റൈനിൽ ജാഗ്രത,...

Read More >>
ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ നാശനഷ്ടം

Apr 5, 2026 10:59 AM

ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ നാശനഷ്ടം

ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ...

Read More >>
മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Apr 5, 2026 09:46 AM

മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ...

Read More >>
Top Stories

News Roundup

News from Regional Network