പ്രദർശിപ്പിക്കുന്നത് 97 ചിത്രങ്ങൾ; ദോഹ ഫിലിം ഫെസ്റ്റിവലിന് നാളെ തുടക്കം

പ്രദർശിപ്പിക്കുന്നത് 97 ചിത്രങ്ങൾ; ദോഹ ഫിലിം ഫെസ്റ്റിവലിന് നാളെ തുടക്കം
Nov 21, 2025 04:38 PM | By Kezia Baby

ദോഹ: (https://gcc.truevisionnews.com/)  ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലചിത്ര മേളയായ, ദോഹ ഫിലിം ഫെസ്റ്റിവൽ -ഡിഎഫ്എഫിന്- നാളെ തിരശ്ശീല ഉയരും. നവംബർ 28 വരെയാണ് മേള. ലോകത്തുടനീളമുള്ള നൂറോളം ചിത്രങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.

നോവും ആഹ്ലാദവും നിറഞ്ഞ പല തരം കാഴ്ചകളിലേക്കുള്ള കിളിവാതിൽ തുറക്കുന്നതാകും ഇത്തവണത്തെ ദോഹ ഫിലിം ഫെസ്റ്റിവൽ. 62 രാഷ്ട്രങ്ങളിൽ നിന്നുള്ള 97 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ഫീച്ചർ ഫിലിം ഫീച്ചർ , ഷോർട് ഫിലിം, അജ് യാൽ ഫിലിം, മെയ്ഡ് ഇൻ ഖത്തർ എന്നീ നാലു വിഭാഗങ്ങളിൽ മത്സരം നടക്കും. ആകെ മൂന്നു ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക.

Film Institute, Doha, International Film Festival

Next TV

Related Stories
ദുബായിലെ ക്ഷേത്രങ്ങളും ഗുരുദ്വാരയും പള്ളികളും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി അടച്ചു

Apr 3, 2026 05:06 PM

ദുബായിലെ ക്ഷേത്രങ്ങളും ഗുരുദ്വാരയും പള്ളികളും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി അടച്ചു

ദുബായിലെ ക്ഷേത്രങ്ങളും ഗുരുദ്വാരയും പള്ളികളും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി...

Read More >>
പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി ഡ്രൈവറില്ലാത്ത ടാക്‌സികളിൽ യാത്ര ചെയ്യാം, വാഹനം ബുക്ക് ചെയ്യാൻ അറിയേണ്ടത്

Mar 31, 2026 11:13 AM

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി ഡ്രൈവറില്ലാത്ത ടാക്‌സികളിൽ യാത്ര ചെയ്യാം, വാഹനം ബുക്ക് ചെയ്യാൻ അറിയേണ്ടത്

ദുബായിൽ ഇനി ഡ്രൈവറില്ലാത്ത ടാക്‌സികളിൽ യാത്ര ചെയ്യാം, വാഹനം ബുക്ക് ചെയ്യാൻ...

Read More >>
ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ച് സിബിഎസ്ഇ

Mar 29, 2026 08:36 AM

ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ച് സിബിഎസ്ഇ

ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ച്...

Read More >>
പ്രവാസികൾക്ക് ഇരുട്ടടി; 50,000 രൂപയിൽ കുറഞ്ഞ് വിമാനടിക്കറ്റില്ല, ദുബായിലേക്ക് പോകാൻ 90,000 രൂപ

Mar 26, 2026 10:26 AM

പ്രവാസികൾക്ക് ഇരുട്ടടി; 50,000 രൂപയിൽ കുറഞ്ഞ് വിമാനടിക്കറ്റില്ല, ദുബായിലേക്ക് പോകാൻ 90,000 രൂപ

പശ്ചിമേഷ്യൽ സംഘർഷം തുടരുന്നതിനിടെ കുതിച്ചുയർന്ന് വിമാനടിക്കറ്റ്...

Read More >>
പ്രവാസികൾക്ക് ആശ്വാസം; കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ ജസീറ എയർവേയ്സ്

Mar 21, 2026 10:33 AM

പ്രവാസികൾക്ക് ആശ്വാസം; കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ ജസീറ എയർവേയ്സ്

കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ ജസീറ...

Read More >>
ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റി; പുതുക്കിയ തീയതി പിന്നീട്

Mar 20, 2026 10:37 AM

ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റി; പുതുക്കിയ തീയതി പിന്നീട്

ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റി, പുതുക്കിയ തീയതി...

Read More >>
Top Stories

News Roundup