ഹൃദയസ്തംഭനം; കോഴിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

ഹൃദയസ്തംഭനം; കോഴിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു
Jun 16, 2026 09:45 PM | By VIPIN P V
#Latest News #Death #Kozhikode Native #Dubai

ദുബൈ: ( gcc.truevisionnews.com ) കോഴിക്കോട് കോടമ്പുഴ പരുത്തിപ്പാറ സ്വദേശി അബ്ദുസ്സലാം (54) ദുബൈയിൽ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മരണം. ദുബൈയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. ​പരേതനായ വടക്കേരി മൊയ്തീൻ കോയയുടെ മകനാണ്. ​

ഭാര്യ: സുലൂജ. മക്കൾ: മിഥിലാജ് (ഷാർജ), മിൻഹാജ്, ഫാത്തിമ മിദ്ഹ. സഹോദരങ്ങൾ: പോക്കുട്ടി, ബിച്ചിപ്പാത്തു, ആയിഷ ബീവി, നബീസ, സുബൈദ.

​ദുബൈ മുഹൈസിനയിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി.

Content Highlight: Kozhikode native passes away in Dubai

#Latest News #Death #Kozhikode Native #Dubai

Next TV

Related Stories
12 കുപ്പി വിദേശമദ്യം പിടിച്ച കേസ്; വിൽപ്പന ആരോപണം തള്ളി കുവൈത്ത്  കോടതി, പ്രതി കുറ്റവിമുക്തൻ

Jun 16, 2026 04:35 PM

12 കുപ്പി വിദേശമദ്യം പിടിച്ച കേസ്; വിൽപ്പന ആരോപണം തള്ളി കുവൈത്ത് കോടതി, പ്രതി കുറ്റവിമുക്തൻ

കുവൈത്ത്,മദ്യക്കേസ്, കോടതി വിധി, കുറ്റവിമുക്തൻ, ക്രിമിനൽ...

Read More >>
വാഹനാപകടം: ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Jun 16, 2026 03:47 PM

വാഹനാപകടം: ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ജിദ്ദ, വാഹനാപകടം, ചികിത്സയിലായിരുന്ന മലയാളി യുവാവ്...

Read More >>
 പ്രവാസി മലയാളി  ഒമാനിലെ അൽഖൂദിൽ അന്തരിച്ചു

Jun 16, 2026 03:10 PM

പ്രവാസി മലയാളി ഒമാനിലെ അൽഖൂദിൽ അന്തരിച്ചു

പ്രവാസി, മലയാളി, ഒമാനിലെ അൽഖൂദിൽ...

Read More >>
Top Stories

News Roundup

Entertainment News