#LATEST NEWS #KIG Hajj #Registration
കുവൈത്ത് സിററി: (https://gcc.truevisionnews.com/) അടുത്ത വർഷത്തെ ഹജ്ജിനായുള്ള രജിസ്ട്രേഷൻ കെ.ഐ.ജി ഹജ്ജ് ആൻഡ് ഉംറ സെൽ ആരംഭിച്ചു. 18 മുതൽ 21 ദിവസം വരെയുള്ള പാക്കേജ് ആയിരിക്കും ഉണ്ടായിരിക്കുക. എന്നാൽ പാക്കേജ് സംബന്ധമായ വിശദവിവരങ്ങൾ പിന്നീടാണ് ലഭ്യമാവുക എന്ന് കെ.ഐ.ജി ഹജ്ജ് ആൻഡ് ഉംറ സെൽ കൺവീനർ നിയാസ് ഇസ്ലാഹി അറിയിച്ചു.
2026 ലെ ഹജ്ജ് നിർവ്വഹണത്തിന് ശേഷം 43 പേരടങ്ങുന്ന ഹജ്ജ് സംഘം കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുവൈത്തിൽ തിരിച്ചെത്തിയത്. കൂടുതൽ വിവരങ്ങൾക്ക് 65051113 എന്ന നമ്പറിൽ ബന്ധപ്പെടാം.
Content Highlight: KIG Hajj registration has begun




















.jpeg)









