ദുബായിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു മാസത്തിനിടെ കുറഞ്ഞത് ഗ്രാമിന് 48.5 ദിർഹം, പവൻ എടുക്കാൻ പറ്റിയ സമയം!

 ദുബായിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു മാസത്തിനിടെ കുറഞ്ഞത് ഗ്രാമിന് 48.5 ദിർഹം, പവൻ എടുക്കാൻ പറ്റിയ സമയം!
Jun 8, 2026 02:16 PM | By Susmitha Surendran
#Gold prices #Dubai

ദുബായ് : ( https://gcc.truevisionnews.com/) യുഎസിലെ പലിശനിരക്ക് വർധനവും ആഗോള വിപണിയിലെ ഉയർന്ന എണ്ണവിലയും കാരണം ദുബായിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്.

സാധാരണയായി രാജ്യാന്തര തലത്തിൽ അനിശ്ചിതാവസ്ഥയും ഭൗമരാഷ്ട്രീയ പ്രതിസന്ധികളും ഉണ്ടാകുമ്പോൾ സ്വർണവില ഉയരാറാണ് പതിവെങ്കിലും നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ സ്വർണത്തിന് തിരിച്ചടിയാകുകയാണ്.

തിങ്കളാഴ്ച രാവിലെ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 519.75 ദിർഹമായി കുറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ ഇത് 521.75 ദിർഹമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഗ്രാമിന് 48.5 ദിർഹത്തിന്റെ കുറവാണ് ദുബായ് വിപണിയിൽ രേഖപ്പെടുത്തിയത്.

ജൂൺ മാസത്തിൽ ഇതുവരെ ഗ്രാമിന് 27.75 ദിർഹവും കുറഞ്ഞു. മറ്റ് ഇനങ്ങളിൽ 22 കാരറ്റ് സ്വർണത്തിന് 481.25 ദിർഹവും, 21 കാരറ്റിന് 461.25 ദിർഹവുമാണ് തിങ്കളാഴ്ച രാവിലത്തെ വില. 18 കാരറ്റിന് 395.5 ദിർഹവും 14 കാരറ്റിന് 308.5 ദിർഹവുമായി വില കുറഞ്ഞു. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,310 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത് (0.45 ശതമാനം ഇടിവ്).

Content Highlight: Gold prices in Dubai

#Gold prices #Dubai

Next TV

Related Stories
ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

Jun 8, 2026 12:51 PM

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍...

Read More >>
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

Jun 8, 2026 12:26 PM

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം...

Read More >>
ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

Jun 8, 2026 12:15 PM

ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം...

Read More >>
കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

Jun 8, 2026 10:16 AM

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി...

Read More >>
മസ്കറ്റിൽ നിന്നും അവധിക്ക് നാട്ടിലേക്കുപോയ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

Jun 8, 2026 08:13 AM

മസ്കറ്റിൽ നിന്നും അവധിക്ക് നാട്ടിലേക്കുപോയ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

മസ്കറ്റിൽ നിന്നും അവധിക്ക് നാട്ടിലേക്കുപോയ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു...

Read More >>
Top Stories

News Roundup

Entertainment News