കുവൈറ്റിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; അഞ്ചുപേർ മരിച്ചു

കുവൈറ്റിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; അഞ്ചുപേർ മരിച്ചു
Apr 9, 2026 02:20 PM | By Anusree vc

കുവൈത്ത് സിറ്റി: (gcc.truevisionnews.com) സാദ് അൽ അബ്ദുല്ല പ്രദേശത്തിന് എതിർവശത്തുള്ള ആറാം റിംഗ് റോഡിലുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരമായിരുന്നു അപകടം.

കൂട്ടിയിടിക്ക് പിന്നാലെ വാഹനങ്ങൾക്ക് തീപിടിച്ചതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം തീ അണയ്ക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലം തുടർ അന്വേഷണത്തിനായി ബന്ധപ്പെട്ട സുരക്ഷാ അധികാരികൾക്ക് കൈമാറി.

Five dead after two vehicles collide and catch fire in Kuwait

Next TV

Related Stories
റിയാദ് ഹയാനിയ റോഡിലെ വാഹനാപകടത്തിൽ ആറു മരണം; അന്വേഷണം ആരംഭിച്ച് അധികൃതർ

Apr 9, 2026 03:51 PM

റിയാദ് ഹയാനിയ റോഡിലെ വാഹനാപകടത്തിൽ ആറു മരണം; അന്വേഷണം ആരംഭിച്ച് അധികൃതർ

റിയാദ് ഹയാനിയ റോഡിലെ വാഹനാപകടത്തിൽ ആറു മരണം, അന്വേഷണം ആരംഭിച്ച്...

Read More >>
'അടിസ്ഥാന സൗകര്യങ്ങൾ തകർന്നു, ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു'; കുവൈത്തിൽ കനത്ത നാശനഷ്ടമെന്ന് ആഭ്യന്തര മന്ത്രാലയം

Apr 9, 2026 02:54 PM

'അടിസ്ഥാന സൗകര്യങ്ങൾ തകർന്നു, ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു'; കുവൈത്തിൽ കനത്ത നാശനഷ്ടമെന്ന് ആഭ്യന്തര മന്ത്രാലയം

'അടിസ്ഥാന സൗകര്യങ്ങൾ തകർന്നു, ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു'; കുവൈത്തിൽ കനത്ത നാശനഷ്ടമെന്ന് ആഭ്യന്തര...

Read More >>
സൗദി അറേബ്യയിൽ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Apr 9, 2026 12:51 PM

സൗദി അറേബ്യയിൽ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സൗദി അറേബ്യയിൽ കനത്ത മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ...

Read More >>
ബഹ്‌റൈൻ വ്യോമാതിർത്തി തുറന്നു; വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കും

Apr 9, 2026 06:21 AM

ബഹ്‌റൈൻ വ്യോമാതിർത്തി തുറന്നു; വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കും

ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറന്നു....

Read More >>
ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു; നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

Apr 8, 2026 04:48 PM

ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു; നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു, നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി...

Read More >>
ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾ മാത്രം; ഇറാന്റെ മിസൈൽ മഴയിൽ നടുങ്ങി സൗദിയും കുവൈറ്റും

Apr 8, 2026 04:14 PM

ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾ മാത്രം; ഇറാന്റെ മിസൈൽ മഴയിൽ നടുങ്ങി സൗദിയും കുവൈറ്റും

ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾ മാത്രം; ഇറാന്റെ മിസൈൽ മഴയിൽ നടുങ്ങി സൗദിയും...

Read More >>
Top Stories

News Roundup