പ്രവാസി മലയാളി റാസല്‍ഖൈമയില്‍ അന്തരിച്ചു

പ്രവാസി മലയാളി റാസല്‍ഖൈമയില്‍ അന്തരിച്ചു
Apr 8, 2026 12:52 PM | By Anusree vc

റാസല്‍ഖൈമ: (gcc.truevisionnews.com) കൊല്ലം കടയ്ക്കൽ സംബ്രമം പണയിൽ വീട്ടിൽ ബദറുദ്ദീൻ യാക്കൂബ് ഹാജി (70) റാസൽഖൈമയിൽ അന്തരിച്ചു. തിങ്കളാഴ്ച റാക് ഇബ്രാഹിം ബിൻ ഹമദ് ഉബൈദുല്ലാഹ് ആശുപത്രിയിലായിരുന്നു അന്ത്യം. 45 വർഷത്തോളമായി യു.എ.ഇയിൽ പ്രവാസിയായിരുന്ന അദ്ദേഹം, ദീർഘകാലം ഫെഡറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഖബറടക്കം റാസല്‍ഖൈമയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. റാക് ഐ.സി.എഫ് അംഗമായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: ജാബിര്‍ (ഇ.എസ് ഗ്ലേബല്‍ റാക്), മുഹമ്മദ് (ദുബൈ), മുനീറ. മരുമക്കള്‍: ജിജു, ഫൈസിന, നൗറിന്‍.

Expatriate Malayali passes away in Ras Al Khaimah

Next TV

Related Stories
ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം

Apr 8, 2026 01:02 PM

ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം

ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം...

Read More >>
മക്കയിൽ ഡിജിറ്റൽ വിപ്ലവം; തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ സജീവം

Apr 8, 2026 12:41 PM

മക്കയിൽ ഡിജിറ്റൽ വിപ്ലവം; തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ സജീവം

തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ...

Read More >>
അബുദാബി ഹബ്ഷാൻ പ്ലാന്റിൽ തീപിടിത്തം; വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവം

Apr 8, 2026 10:54 AM

അബുദാബി ഹബ്ഷാൻ പ്ലാന്റിൽ തീപിടിത്തം; വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവം

അബുദാബി ഹബ്ഷാൻ പ്ലാന്റിൽ തീപിടിത്തം, വ്യോമപ്രതിരോധ സംവിധാനങ്ങൾ...

Read More >>
മുൻ പ്രവാസി വ്യാപാരി നാട്ടിൽ അന്തരിച്ചു

Apr 8, 2026 09:43 AM

മുൻ പ്രവാസി വ്യാപാരി നാട്ടിൽ അന്തരിച്ചു

മുൻ പ്രവാസി വ്യാപാരി നാട്ടിൽ...

Read More >>
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സ്വദേശി റിയാദിൽ അന്തരിച്ചു

Apr 8, 2026 09:33 AM

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സ്വദേശി റിയാദിൽ അന്തരിച്ചു

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സ്വദേശി റിയാദിൽ...

Read More >>
Top Stories

News Roundup