ഇറാൻ ആക്രമണം; അബൂദബിയിൽ ഒരു മരണം, നാലുപേർക്ക്​ പരിക്ക്​

ഇറാൻ ആക്രമണം; അബൂദബിയിൽ ഒരു മരണം, നാലുപേർക്ക്​ പരിക്ക്​
Apr 4, 2026 07:26 AM | By Susmitha Surendran

അബൂദബി:(https://gcc.truevisionnews.com/) വ്യോമപ്രതിരോധത്തിനിടെ ചീളുകൾ പതിച്ച്​ അബൂദബി ഹബ്ഷാൻ ഗ്യാസ് സൗകര്യത്തിൽ ഒരു മരണം. സംഭവസ്ഥലത്ത്​ ഒഴിപ്പിക്കൽ നടപടിക്കിടെ ഈജിപ്ഷ്യൻ പൗരൻ മരിച്ചതായാണ്​ അധികൃതർ വെളിപ്പെടുത്തിയത്​.

കൂടാതെ, നാല് പേർക്ക് ചെറുതായി പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ട് പേർ പാകിസ്താനികളും രണ്ട് പേർ ഈജിപ്ഷ്യൻ പൗരന്മാരുമാണ്. എയർ ഡിഫൻസ് സംവിധാനം വിജയകരമായി ആക്രമണം തടഞ്ഞതിനെ തുടർന്ന് വീണ അവശിഷ്ടങ്ങൾ കാരണം രണ്ട് സ്ഥലങ്ങളിലാണ്​ ഇവിടെ തീപിടിത്തമുണ്ടായത്​.

അടിയന്തര രക്ഷാപ്രവർത്തന സംഘം അതിവേഗം ഇടപെട്ട് അഗ്​നിബാധ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ഇവിടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും വിലയിരുത്തൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ഔദ്യോഗികമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Iran attack; One dead, four injured in Abu Dhabi

Next TV

Related Stories
ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ നാശനഷ്ടം

Apr 5, 2026 10:59 AM

ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ നാശനഷ്ടം

ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ...

Read More >>
മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Apr 5, 2026 09:46 AM

മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ...

Read More >>
ഇൻഷൂറില്ലാത്ത വാഹനമിടിച്ചു; 28,000 ദിര്‍ഹം നഷ്ടപരിഹാരത്തിന്​ വിധി

Apr 5, 2026 08:25 AM

ഇൻഷൂറില്ലാത്ത വാഹനമിടിച്ചു; 28,000 ദിര്‍ഹം നഷ്ടപരിഹാരത്തിന്​ വിധി

ഇൻഷൂറില്ലാത്ത വാഹനമിടിച്ചു; 28,000 ദിര്‍ഹം നഷ്ടപരിഹാരത്തിന്​...

Read More >>
 മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

Apr 4, 2026 07:22 PM

മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു...

Read More >>
Top Stories










News Roundup






Entertainment News