എ​മ​ർ​ജ​ൻ​സി അ​ല​ർ​ട്ടു​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ കേൾപ്പിക്കരുത്

എ​മ​ർ​ജ​ൻ​സി അ​ല​ർ​ട്ടു​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ കേൾപ്പിക്കരുത്
Apr 3, 2026 02:15 PM | By Susmitha Surendran

ദോ​ഹ: (https://gcc.truevisionnews.com/) അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന അ​ലേ​ർ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വി​ഡി​യോ​ക​ളോ ഓ​ഡി​യോ റെ​ക്കോ​ഡു​ക​ളോ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ കേൾപ്പിക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​റി​യി​പ്പ്. ഇ​ത്ത​രം ഓ​ഡി​യോ​ക​ൾ മൊ​ബൈ​ൽ ഫോ​ൺ റി​ങ് ടോ​ണു​ക​ളാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും മ​ന്ത്രാ​ല​യം ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.

പൊ​തു​പ​രി​പാ​ടി​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ഇ​ത്ത​രം ശ​ബ്ദ​ങ്ങ​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന​തി​നും പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കും. ഇ​ത് പൊ​തു​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​തു​മാ​ണ്. പൊ​തു ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്റെ​യും സ​മൂ​ഹാ​വ​ബോ​ധ​ത്തി​ന്റെ​യും പ്രാ​ധാ​ന്യ​വും വി​ശ​ദീ​ക​രി​ച്ചു.

ദേ​ശീ​യ മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ത്തി​ന്റെ ദു​രു​പ​യോ​ഗം ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും ഓ​ർ​മ​പ്പെ​ടു​ത്തി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​പെ​ട്ടാ​ൽ 999 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.



Emergency alerts should not be heard in public places.

Next TV

Related Stories
ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ നാശനഷ്ടം

Apr 5, 2026 10:59 AM

ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ നാശനഷ്ടം

ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ...

Read More >>
മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Apr 5, 2026 09:46 AM

മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ...

Read More >>
ഇൻഷൂറില്ലാത്ത വാഹനമിടിച്ചു; 28,000 ദിര്‍ഹം നഷ്ടപരിഹാരത്തിന്​ വിധി

Apr 5, 2026 08:25 AM

ഇൻഷൂറില്ലാത്ത വാഹനമിടിച്ചു; 28,000 ദിര്‍ഹം നഷ്ടപരിഹാരത്തിന്​ വിധി

ഇൻഷൂറില്ലാത്ത വാഹനമിടിച്ചു; 28,000 ദിര്‍ഹം നഷ്ടപരിഹാരത്തിന്​...

Read More >>
 മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

Apr 4, 2026 07:22 PM

മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു...

Read More >>
Top Stories










News Roundup






Entertainment News