പൊലീസുകാരെന്ന വ്യാജേന ബിസിനസുകാരനെ തടഞ്ഞുനിർത്തി പണം തട്ടി; ദുബായിൽ അഞ്ചംഗ സംഘത്തിന് തടവ്

പൊലീസുകാരെന്ന വ്യാജേന ബിസിനസുകാരനെ തടഞ്ഞുനിർത്തി പണം തട്ടി; ദുബായിൽ അഞ്ചംഗ സംഘത്തിന് തടവ്
Mar 20, 2026 02:53 PM | By VIPIN P V

ദുബായ്: (gcc.truevisionnews.com) ബിസിനസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ അഞ്ചംഗ സംഘത്തിന് ദുബായ് ക്രിമിനൽ കോടതി 6 മാസം തടവും 6 ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു. കൂടാതെ നഷ്ടപരിഹാരമായി 50,000 ദിർഹവും നൽകണം. ശിക്ഷയ്ക്കു ശേഷം ഇവരെ നാടുകടത്തും.

പൊലീസുകാരെന്ന വ്യാജേന ബിസിനസുകാരനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഘം ഇയാളുടെ പക്കൽ നിന്ന് മൊബൈൽ ഫോണും ബാങ്ക് കാർഡുകളും 6 ലക്ഷം ദിർഹം അടങ്ങിയ ബാഗും കൈക്കലാക്കുകയായിരുന്നു. ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ കാണിക്കാതെ പരിശോധന നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പു നൽകി. പ്രതികളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

Content Highlight: Five member gang arrested in Dubai for impersonating police officers and defrauding businessman

Next TV

Related Stories
ഹൃദയസ്തംഭനം; കോഴിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

Jun 16, 2026 09:45 PM

ഹൃദയസ്തംഭനം; കോഴിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

കോഴിക്കോട് സ്വദേശി ദുബൈയിൽ...

Read More >>
12 കുപ്പി വിദേശമദ്യം പിടിച്ച കേസ്; വിൽപ്പന ആരോപണം തള്ളി കുവൈത്ത്  കോടതി, പ്രതി കുറ്റവിമുക്തൻ

Jun 16, 2026 04:35 PM

12 കുപ്പി വിദേശമദ്യം പിടിച്ച കേസ്; വിൽപ്പന ആരോപണം തള്ളി കുവൈത്ത് കോടതി, പ്രതി കുറ്റവിമുക്തൻ

കുവൈത്ത്,മദ്യക്കേസ്, കോടതി വിധി, കുറ്റവിമുക്തൻ, ക്രിമിനൽ...

Read More >>
വാഹനാപകടം: ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Jun 16, 2026 03:47 PM

വാഹനാപകടം: ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ജിദ്ദ, വാഹനാപകടം, ചികിത്സയിലായിരുന്ന മലയാളി യുവാവ്...

Read More >>
 പ്രവാസി മലയാളി  ഒമാനിലെ അൽഖൂദിൽ അന്തരിച്ചു

Jun 16, 2026 03:10 PM

പ്രവാസി മലയാളി ഒമാനിലെ അൽഖൂദിൽ അന്തരിച്ചു

പ്രവാസി, മലയാളി, ഒമാനിലെ അൽഖൂദിൽ...

Read More >>
Top Stories

News Roundup

Entertainment News