കാഴ്ചമറച്ച് കനത്ത മൂടൽ മഞ്ഞ്; ബഹ്‌റൈനിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കാഴ്ചമറച്ച് കനത്ത മൂടൽ മഞ്ഞ്; ബഹ്‌റൈനിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
Feb 11, 2026 05:09 PM | By Roshni Kunhikrishnan

മനാമ: (gcc.truevisionnews.com)ബഹ്‌റൈനിൽ അനുഭവപ്പെട്ട ശക്തമായ മൂടൽമഞ്ഞ് വ്യോമഗതാഗതത്തെ താറുമാറാക്കി. ഇന്നലെ പുലർച്ചെയുണ്ടായ കനത്ത മഞ്ഞിൽ കാഴ്ചപരിധി കുറഞ്ഞതോടെ സുരക്ഷ കണക്കിലെടുത്ത് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സർവീസുകൾ തടസ്സപ്പെട്ടു. ലണ്ടൻ, കുവൈത്ത്, അബുദാബി തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങളെയാണ് ഇത് പ്രധാനമായും ബാധിച്ചത്.

കാഴ്ച വ്യക്തമല്ലാത്തതിനാൽ പല വിമാനങ്ങളും സൗദിയിലെ ദമ്മാം, ഖത്തറിലെ ഹമദ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി ഫ്ലൈറ്റ് റഡാർ അറിയിച്ചു. ബഹ്‌റൈനിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങളും മണിക്കൂറുകളോളം വൈകിയാണ് സർവീസ് നടത്തിയത്. കാലാവസ്ഥ മെച്ചപ്പെട്ടതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം ഉച്ചയോടെ സാധാരണ നിലയിലായി.

Heavy fog obscures visibility; flights diverted in Bahrain

Next TV

Related Stories
ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു; നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

Apr 8, 2026 04:48 PM

ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു; നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു, നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി...

Read More >>
ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾ മാത്രം; ഇറാന്റെ മിസൈൽ മഴയിൽ നടുങ്ങി സൗദിയും കുവൈറ്റും

Apr 8, 2026 04:14 PM

ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾ മാത്രം; ഇറാന്റെ മിസൈൽ മഴയിൽ നടുങ്ങി സൗദിയും കുവൈറ്റും

ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾ മാത്രം; ഇറാന്റെ മിസൈൽ മഴയിൽ നടുങ്ങി സൗദിയും...

Read More >>
ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം

Apr 8, 2026 01:02 PM

ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം

ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം...

Read More >>
പ്രവാസി മലയാളി റാസല്‍ഖൈമയില്‍ അന്തരിച്ചു

Apr 8, 2026 12:52 PM

പ്രവാസി മലയാളി റാസല്‍ഖൈമയില്‍ അന്തരിച്ചു

പ്രവാസി മലയാളി റാസല്‍ഖൈമയില്‍...

Read More >>
മക്കയിൽ ഡിജിറ്റൽ വിപ്ലവം; തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ സജീവം

Apr 8, 2026 12:41 PM

മക്കയിൽ ഡിജിറ്റൽ വിപ്ലവം; തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ സജീവം

തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ...

Read More >>
Top Stories

News Roundup