യുഎഇയിൽ കനത്ത ചൂട് താപനില 50 ഡിഗ്രി കടന്നു

 യുഎഇയിൽ കനത്ത ചൂട് താപനില 50 ഡിഗ്രി കടന്നു
Aug 1, 2025 03:33 PM | By Fidha Parvin

അബുദാബി:(gccnews.in) യുഎഇയിൽ താപനില ഉയരുന്നതായി രേഖപ്പെടുത്തി . കഴിഞ്ഞദിവസം 50.6 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനിലയായി രാജ്യത്ത് രേഖപ്പെടുത്തിയത്. അല്‍ ഐനിലെ ഉ​മ്മു അ​സി​മു​ലി​ലാ​ണ്​ കനത്ത താപനില രേഖപ്പെടുത്തിയത്. ഈ ആഴ്ച ഇനി വരും ദിവസങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുകയെന്നാണ് കരുതുന്നത് . രാജ്യം വേനല്‍ക്കാലത്തിന്‍റെ പാരമ്യത്തിലേക്ക് കടന്നതായി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം വാരാന്ത്യ ദിവസങ്ങളില്‍ രാജ്യത്തിന്‍റെ കിഴക്ക്, തെക്കന്‍ പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ആഴ്ചയിലെ ചില ദിവസങ്ങളില്‍ മഴ ലഭിച്ചിരുന്നു. ചില സമയങ്ങളില്‍ ശക്തമായ കാറ്റും, പൊടിക്കാറ്റ് അനുഭവപ്പെടാനും സാധ്യതയുണ്ട് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു .

UAE Temperatures exceed 50 degrees

Next TV

Related Stories
ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം

Apr 8, 2026 01:02 PM

ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം

ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം...

Read More >>
പ്രവാസി മലയാളി റാസല്‍ഖൈമയില്‍ അന്തരിച്ചു

Apr 8, 2026 12:52 PM

പ്രവാസി മലയാളി റാസല്‍ഖൈമയില്‍ അന്തരിച്ചു

പ്രവാസി മലയാളി റാസല്‍ഖൈമയില്‍...

Read More >>
മക്കയിൽ ഡിജിറ്റൽ വിപ്ലവം; തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ സജീവം

Apr 8, 2026 12:41 PM

മക്കയിൽ ഡിജിറ്റൽ വിപ്ലവം; തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ സജീവം

തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ...

Read More >>
അബുദാബി ഹബ്ഷാൻ പ്ലാന്റിൽ തീപിടിത്തം; വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവം

Apr 8, 2026 10:54 AM

അബുദാബി ഹബ്ഷാൻ പ്ലാന്റിൽ തീപിടിത്തം; വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവം

അബുദാബി ഹബ്ഷാൻ പ്ലാന്റിൽ തീപിടിത്തം, വ്യോമപ്രതിരോധ സംവിധാനങ്ങൾ...

Read More >>
മുൻ പ്രവാസി വ്യാപാരി നാട്ടിൽ അന്തരിച്ചു

Apr 8, 2026 09:43 AM

മുൻ പ്രവാസി വ്യാപാരി നാട്ടിൽ അന്തരിച്ചു

മുൻ പ്രവാസി വ്യാപാരി നാട്ടിൽ...

Read More >>
Top Stories

News Roundup