കണ്ണൂർ സ്വദേശിയായ ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ മരിച്ചു

കണ്ണൂർ സ്വദേശിയായ ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ മരിച്ചു
Jun 20, 2026 09:31 AM | By Athira V
#Latest News #Gulf News #Obituary #Oman

മസ്കത്ത്: ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ മരിച്ചു. കണ്ണൂർ സ്വദേശി ചക്കരക്കല്ല് മുഴപ്പാല റോഡിൽ ചക്കരക്കൽ ടൗണിൽ വി. സി ഹൗസിലെ എം.എൻ ബഷീർ (63) ആണ് മരിച്ചത്. കൊയ്യോട് സ്വദേശിയാണ്. ദീർഘകാലം മസ്കത്തിലെ അല്‍ഖൂദില്‍ പ്രവാസിയായിരുന്നു. ഭാര്യ: സാബിറ. വി.സി( ചക്കരക്കൽ). മക്കൾ: മുഹമ്മദ് (എൻജിനീയർ, എറണാകുളം) ഡോ. ഫംന (ദുബൈ). ഡോ. സഫ്ന(കോഴിക്കോട്.) മരുമക്കൾ: റമീസ്, ഷനൂബ്.


Content Highlight: Former expatriate in Oman dies in his homeland

#Latest News #Gulf News #Obituary #Oman

Next TV

Related Stories
പൊന്നാനി സ്വദേശി ഖത്തറിൽ അന്തരിച്ചു

Jun 20, 2026 02:26 PM

പൊന്നാനി സ്വദേശി ഖത്തറിൽ അന്തരിച്ചു

പൊന്നാനി സ്വദേശി ഖത്തറിൽ...

Read More >>
റിയാദിൽ നീറ്റ് പുനഃപരീക്ഷ നാളെ; വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഇന്ത്യൻ എംബസി

Jun 20, 2026 02:22 PM

റിയാദിൽ നീറ്റ് പുനഃപരീക്ഷ നാളെ; വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഇന്ത്യൻ എംബസി

റിയാദിൽ നീറ്റ് പുനഃപരീക്ഷ ഒരുക്കങ്ങൾ പൂർത്തിയായതായി ഇന്ത്യൻ...

Read More >>
ഷട്ടിൽ കളിക്കിടെ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

Jun 19, 2026 03:17 PM

ഷട്ടിൽ കളിക്കിടെ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

ഷട്ടിൽ കളി, പ്രവാസി മലയാളി, ദുബായ്, കുഴഞ്ഞുവീണ് മരണം...

Read More >>
Top Stories










News Roundup






News from Regional Network





Entertainment News