ഷട്ടിൽ കളിക്കിടെ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

ഷട്ടിൽ കളിക്കിടെ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു
Jun 19, 2026 03:17 PM | By Susmitha Surendran
#Expatriate #Malayali #Death #shuttlecock #Dubai

ദുബായ് : (https://gcc.truevisionnews.com/) ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവ് ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ സാദിഖ് (42) ആണു മരിച്ചത്. ഇന്നലെ രാവിലെ ദുബായിലെ താമസസ്ഥലത്തിനു സമീപം സുഹൃത്തുക്കളുമൊത്ത് ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

മൃതദേഹം നാട്ടിലെത്തിച്ച ശേഷം തൃത്താല ജുമാഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കം നടത്തും. പിതാവ്: പരേതനായ മുഹമ്മദ്കുട്ടി. മാതാവ്: സഫിയ. ഭാര്യ: ഫാത്തിമ. മക്കൾ: അഹിയാൻ, ഹാനിയ. സഹോദരങ്ങൾ: റമീസ, ഫായിസ.

Content Highlight: Expatriate Malayali dies after collapsing in Dubai while playing shuttlecock

#Expatriate #Malayali #Death #shuttlecock #Dubai

Next TV

Related Stories
പൊന്നാനി സ്വദേശി ഖത്തറിൽ അന്തരിച്ചു

Jun 20, 2026 02:26 PM

പൊന്നാനി സ്വദേശി ഖത്തറിൽ അന്തരിച്ചു

പൊന്നാനി സ്വദേശി ഖത്തറിൽ...

Read More >>
റിയാദിൽ നീറ്റ് പുനഃപരീക്ഷ നാളെ; വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഇന്ത്യൻ എംബസി

Jun 20, 2026 02:22 PM

റിയാദിൽ നീറ്റ് പുനഃപരീക്ഷ നാളെ; വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഇന്ത്യൻ എംബസി

റിയാദിൽ നീറ്റ് പുനഃപരീക്ഷ ഒരുക്കങ്ങൾ പൂർത്തിയായതായി ഇന്ത്യൻ...

Read More >>
കണ്ണൂർ സ്വദേശിയായ ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ മരിച്ചു

Jun 20, 2026 09:31 AM

കണ്ണൂർ സ്വദേശിയായ ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ മരിച്ചു

ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News