ഭക്ഷ്യവിഷബാധ ആരോപണം: റെസ്റ്റോറന്റ് ഖത്തർ ആരോഗ്യ മന്ത്രാലയം പൂട്ടിച്ചു; 15 ദിവസത്തേക്ക് വിലക്ക്

ഭക്ഷ്യവിഷബാധ ആരോപണം: റെസ്റ്റോറന്റ് ഖത്തർ ആരോഗ്യ മന്ത്രാലയം പൂട്ടിച്ചു; 15 ദിവസത്തേക്ക് വിലക്ക്
Jun 18, 2026 03:16 PM | By Anusree vc
#Latest News #Qatar #Food Safety #Food Poisoning #Qatar Restaurant

ദോഹ: (https://truevisionnews.com/) ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന റെസ്റ്റോറന്റ് ആരോഗ്യ മന്ത്രാലയം താൽക്കാലികമായി പൂട്ടിച്ചു. അന്വേഷണവിധേയമായി 15 ദിവസത്തേക്കാണ് സ്ഥാപനത്തിന്റെ പ്രവർത്തനം സസ്പെൻഡ് ചെയ്തിരിക്കുന്നത്. റെസ്റ്റോറന്റിൽ നിന്ന് ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം മാത്രമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അതുവരെ റെസ്റ്റോറന്റിന്റെ പേര് പരസ്യപ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി.

ഭക്ഷണ ശാലകൾ ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതി ആരോഗ്യ വകുപ്പിന്റെ 16000 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.

Content Highlight: Qatar Health Ministry closes restaurant following food poisoning allegations

#Latest News #Qatar #Food Safety #Food Poisoning #Qatar Restaurant

Next TV

Related Stories
പൊന്നാനി സ്വദേശി ഖത്തറിൽ അന്തരിച്ചു

Jun 20, 2026 02:26 PM

പൊന്നാനി സ്വദേശി ഖത്തറിൽ അന്തരിച്ചു

പൊന്നാനി സ്വദേശി ഖത്തറിൽ...

Read More >>
റിയാദിൽ നീറ്റ് പുനഃപരീക്ഷ നാളെ; വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഇന്ത്യൻ എംബസി

Jun 20, 2026 02:22 PM

റിയാദിൽ നീറ്റ് പുനഃപരീക്ഷ നാളെ; വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഇന്ത്യൻ എംബസി

റിയാദിൽ നീറ്റ് പുനഃപരീക്ഷ ഒരുക്കങ്ങൾ പൂർത്തിയായതായി ഇന്ത്യൻ...

Read More >>
കണ്ണൂർ സ്വദേശിയായ ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ മരിച്ചു

Jun 20, 2026 09:31 AM

കണ്ണൂർ സ്വദേശിയായ ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ മരിച്ചു

ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍...

Read More >>
ഷട്ടിൽ കളിക്കിടെ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

Jun 19, 2026 03:17 PM

ഷട്ടിൽ കളിക്കിടെ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

ഷട്ടിൽ കളി, പ്രവാസി മലയാളി, ദുബായ്, കുഴഞ്ഞുവീണ് മരണം...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News