കോഴിക്കോട് ഫറോക്ക് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

കോഴിക്കോട് ഫറോക്ക് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
Jun 17, 2026 03:17 PM | By Fidha Parvin
#LATEST NEWS #heart attack #Kozhikode #Faroke

റിയാദ്: (https://gcc.truevisionnews.com/) മലയാളി സൗദിയിലെ താമസസ്ഥലത്ത് നിര്യാതനായി. കോഴിക്കോട് ഫറോക്ക് സ്വദേശി അഹമ്മദ് താഹിർ (47) ആണ് റിയാദിന് സമീപം അൽ ഖർജിൽ ഹൃദയാഘാതം മൂലം മരിച്ചത്. നുസ്‌റത്ത് ആണ് ഭാര്യ. ഫാത്തിമ നൗഫ, നൂറ ഫാത്തിമ, ഫാത്തിമ നൈല എന്നിവർ മക്കളാണ്.

മരണാനന്തര നിയമനടപടികൾ അൽ ഖർജ് കെ.എം.സി.സി പ്രവർത്തകരായ ഷബീബ് കൊണ്ടോട്ടി, മുഹമ്മദ് പുന്നക്കാട് എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അൽ ഖർജിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Content Highlight: Kozhikode native Farokh dies of heart attack in Riyadh

#LATEST NEWS #heart attack #Kozhikode #Faroke

Next TV

Related Stories
കണ്ണൂർ സ്വദേശിയായ ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ മരിച്ചു

Jun 20, 2026 09:31 AM

കണ്ണൂർ സ്വദേശിയായ ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ മരിച്ചു

ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍...

Read More >>
ഷട്ടിൽ കളിക്കിടെ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

Jun 19, 2026 03:17 PM

ഷട്ടിൽ കളിക്കിടെ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

ഷട്ടിൽ കളി, പ്രവാസി മലയാളി, ദുബായ്, കുഴഞ്ഞുവീണ് മരണം...

Read More >>
മത്രയിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

Jun 19, 2026 01:47 PM

മത്രയിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

മത്രയിലെ മുൻ പ്രവാസി നാട്ടിൽ...

Read More >>
Top Stories

News Roundup