#Latest News #Kuwait #Death
കുവൈത്ത് സിറ്റി: ( https://gcc.truevisionnews.com/ ) പ്രവാസി യുവാവ് കുവൈത്തിൽ മരിച്ചു. മംഗലാപുരം സ്വദേശി അബ്ദുൽ റസാഖ് (58) ആണ് മരിച്ചത് .
എട്ടു വർഷമായി ഗ്രാൻഡ് ഹൈപ്പർ ജീവനക്കാരനായിരുന്നു. ഫർവാനിയയിലായിരുന്നു താമസം. ഭാര്യ: ബുഷറ. മക്കൾ: മുബാസിറ, മൊഹിനുദ്ദീൻ.
Content Highlight: Expatriate youth dies in Kuwait




































