ഹൃദയാഘാതം; സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി മരിച്ചു

ഹൃദയാഘാതം; സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി മരിച്ചു
May 31, 2026 08:54 AM | By VIPIN P V
#Latest News #Malayali Died #Heart Attack #Ajman

അജ്മാൻ: (gcc.truevisionnews.com) സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി അജ്മാനിൽ അന്തരിച്ചു ബംഗ്ലുരു ചെംബനഹള്ളി സർജാപൂർ റോഡിൽ സ്ഥിരതാമസക്കാരനായ ആലപ്പുഴ ചെങ്ങന്നൂർ ബുധനൂർ ഇലഞ്ഞിമേൽ ശ്രീമന്ദിരത്തിൽ ഗിരീഷ് എസ്.പിള്ള(49)യാണ് ഹൃദയാഘാതം മൂലം മരിച്ചത്.

ഏറെകാലമായി ബംഗ്ലുരുവിൽ ബാങ്കുദ്യോഗസ്ഥനായിരുന്ന ഗിരീഷ് സ്വന്തമായി ബിസിനസ് തുടങ്ങാനാണ് രണ്ട് മാസം മുൻപ് യുഎഇയിലെത്തിയത്. ശങ്കരപ്പിള്ള-ശാന്തകുമാരി ദമ്പതികളുടെ മകനാണ്. കെ.എസ്.ഷീജയാണ് ഭാര്യ. മക്കൾ: ശ്രീഹരി ജി.ശങ്കർ, അദ്വൈത് ജി.ശങ്കർ. നിയമനടപടികൾക്ക് ശേഷം മൃതദേഹം ആലപ്പുഴ ചെങ്ങന്നൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും.

Content Highlight: Content Highlights:- Malayali Died Of Heart Attack In Ajman

#Latest News #Malayali Died #Heart Attack #Ajman

Next TV

Related Stories
ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

Jun 8, 2026 12:51 PM

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍...

Read More >>
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

Jun 8, 2026 12:26 PM

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം...

Read More >>
ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

Jun 8, 2026 12:15 PM

ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം...

Read More >>
കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

Jun 8, 2026 10:16 AM

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി...

Read More >>
Top Stories

News Roundup

Entertainment News