കണ്ണൂർ സ്വദേശി മസ്കത്തിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി മസ്കത്തിൽ അന്തരിച്ചു
May 30, 2026 07:49 AM | By VIPIN P V
#Latest News #Kannur Native Death #Oman

മസ്കത്ത്: (gcc.truevisionnews.com) കണ്ണൂർ കടലായി കുറുവ സ്വദേശി സബീന മൻസിലി ആമിർ ആലി (32) ഒമാനിലെ മസ്കത്തിൽ അന്തരിച്ചു . മസ്കത്ത് സുന്നി സെന്റർ മുൻകാല നേതാവ് ചാലിൽ മണ്ണമ്പാത്ത് മുസ്തഫയുടെ മകനാണ്. മാതാവ്: മറിയംബി. ഭാര്യ: മുല്ലപ്പള്ളി മുർഷിദ റഷീദ്. മരണാനന്തര നടപടികൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി.

Content Highlight: Kannur Native Passes Away In Muscat

#Latest News #Kannur Native Death #Oman

Next TV

Related Stories
ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

Jun 8, 2026 12:51 PM

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍...

Read More >>
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

Jun 8, 2026 12:26 PM

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം...

Read More >>
ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

Jun 8, 2026 12:15 PM

ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം...

Read More >>
കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

Jun 8, 2026 10:16 AM

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News