ദമ്മാമിൽ പ്രവാസി മലയാളിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ദമ്മാമിൽ പ്രവാസി മലയാളിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
May 21, 2026 10:50 PM | By Athira V
#Latest News #Gulf News #Death #Dammam

ദമ്മാം​: ( https://gcc.truevisionnews.com/ ) മലപ്പുറം തിരൂർ സ്വദേശി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. കാവഞ്ചേരി ആശാരിപ്പറമ്പിൽ വീട്ടിൽ അബ്​ദുൽ സത്താർ (52) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഔദ്യോഗിക ആവശ്യങ്ങൾക്കായി ദമ്മാമിൽ എത്തിയതായിരുന്നു. ബുധനാഴ്ച ഉച്ചയോടെ ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അൽ ഖോബാറിലെ അൽദോസരി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം അൽ ദോസരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ദീർഘകാലമായി ഹാഇലിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഫാത്തിമയാണ് ഭാര്യ. ഫർസാൻ, സഫ, ഫാദിൽ എന്നിവർ മക്കളാണ്.

മരണാനന്തര നിയമനടപടികൾ വേഗത്തിലാക്കുന്നതിനായി പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തി​െൻറ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നുവരുന്നു.

Content Highlight: Content Highlights:- A native of Tirur, Malappuram, died of a heart attack in Dammam

#Latest News #Gulf News #Death #Dammam

Next TV

Related Stories
ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

Jun 8, 2026 12:51 PM

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍...

Read More >>
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

Jun 8, 2026 12:26 PM

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം...

Read More >>
ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

Jun 8, 2026 12:15 PM

ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം...

Read More >>
കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

Jun 8, 2026 10:16 AM

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി...

Read More >>
Top Stories

News Roundup

Entertainment News