ഇനി പെരുന്നാൾ പൊടിപൊടിക്കാം!; കുവൈത്തിലും ഒമാനിലും ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

ഇനി പെരുന്നാൾ പൊടിപൊടിക്കാം!; കുവൈത്തിലും ഒമാനിലും ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു
May 20, 2026 09:43 AM | By Anusree vc
#Latest news #Eid holidays announced #Kuwait #Oman

കുവൈത്ത് സിറ്റി: (gcc.truevisionnews.com) ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ഔദ്യോഗിക അവധി കുവൈത്തും ഒമാനും പ്രഖ്യാപിച്ചു. കുവൈത്തിൽ ആറുദിവസത്തെ നീണ്ട അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും ജൂൺ 26 മുതൽ 31 വരെ അവധിയായിരിക്കും.

അവധി കഴിഞ്ഞ് ജൂൺ ഒന്നുമുതൽ എല്ലാ സർക്കാർ കാര്യാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തനം പുനഃരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഈ വർഷം 27ന്‌ ആണ് കുവൈത്തിൽ ബലിപെരുന്നാൾ.

ഒമാനിൽ പൊതു, സ്വകാര്യ മേഖലകളിൽ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധിയാണ്‌ പ്രഖ്യാപിച്ചത്‌. 26 മുതൽ മെയ് 30 വരെയായിരിക്കും അവധി. 31ന്‌ ഔദ്യോഗിക പ്രവൃത്തിദിനത്തിന് തുടക്കമാകും.

Content Highlight: Eid al-Adha holiday declared in Kuwait and Oman

#Latest news #Eid holidays announced #Kuwait #Oman

Next TV

Related Stories
ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

Jun 8, 2026 12:51 PM

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍...

Read More >>
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

Jun 8, 2026 12:26 PM

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം...

Read More >>
ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

Jun 8, 2026 12:15 PM

ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം...

Read More >>
കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

Jun 8, 2026 10:16 AM

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News