പ്രവാസി സാമൂഹിക പ്രവർത്തകൻ ഷിജു ചാക്കോച്ചൻ നാട്ടിൽ അന്തരിച്ചു

പ്രവാസി സാമൂഹിക പ്രവർത്തകൻ ഷിജു ചാക്കോച്ചൻ നാട്ടിൽ അന്തരിച്ചു
May 1, 2026 09:11 AM | By Anusree vc

റിയാദ്: ( gcc.truevisionnews.com ) റിയാദിലെ സാമൂഹിക പ്രവർത്തകനും എറണാകുളം പുളിക്കമാലി ഇഞ്ചിമലയിൽ കുടുംബാംഗവുമായ ഷിജു ചാക്കോച്ചൻ (47) അന്തരിച്ചു. അവധിക്ക് നാട്ടിലെത്തിയ അദ്ദേഹം ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. റിയാദിലെ പ്രവാസി സമൂഹത്തിനിടയിൽ സജീവ സാന്നിധ്യമായിരുന്നു

റിയാദിലെ സ്വകാര്യ കമ്പനിയിൽ മാനേജരായിരുന്നു.ശുമൈസിയിലായിരുന്നു താമസം. റിയാദിലെ കായിക മേഖലയിലും സജീവമായിരുന്നു. ‘റിയാദ് ടൈഗേഴ്‌സ്’ വടംവലി ടീമി​െൻറ മുൻ മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ.പി.സി പിറവം സെൻററിലെ മോറിയ വെട്ടിക്കൽ സഭാംഗമാണ്.

വെള്ളിയാഴ്ച രാവിലെ എട്ടിന്​ പുളിക്കമാലിയിലുള്ള ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 11.30-ന് പുത്തൻ കുരിശ് സെമിത്തേരിയിൽ സംസ്‌കാരം നടക്കും. റിയാദ് കിങ്​ ഫഹദ് മെഡിക്കൽ സിറ്റിയിലെ സ്​റ്റാഫായിരുന്ന നഴ്‌സ് ജെയ്ബിയാണ് ഭാര്യ. മക്കൾ: ഹന്ന, ഹെക്സിബ, ഹെബ, ഹീബ്രു. ഷിജു ചാക്കോച്ച​െൻറ അപ്രതീക്ഷിത വേർപാടിൽ റിയാദ് ടാക്കീസ് അനുശോചിച്ചു.


Content Highlight: Expatriate social activist Shiju Chackochan passes away in his native country

Next TV

Related Stories
ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

Jun 8, 2026 12:51 PM

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍...

Read More >>
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

Jun 8, 2026 12:26 PM

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം...

Read More >>
ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

Jun 8, 2026 12:15 PM

ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം...

Read More >>
കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

Jun 8, 2026 10:16 AM

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി...

Read More >>
Top Stories










News Roundup






News from Regional Network





Entertainment News