പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
Apr 9, 2026 05:22 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) കായംകുളം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കീരിക്കാട് തെക്ക് എൻ.എച്ച്. വില്ലയിൽ നിസാം (44) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. രക്തക്കുഴലിലെ തടസ്സം നീക്കം ചെയ്യുന്നതിനുള്ള പരിശോധനകൾക്കായി ഇന്ന് ആശുപത്രിയിൽ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

18 വർഷമായി റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജി.ഡി.എൽ മിഡിലീസ്​റ്റ്​ കമ്പനിയിൽ ഏവിയേഷൻ ഓപ്പറേഷൻസ് ഇൻസ്പെക്ടറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ജസീല, മക്കൾ: മിൻഹാ, മിസ്ബാഅ്​. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെ.എം.സി.സി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി സിയാദ് കായംകുളത്തി​െൻറ നേതൃത്വത്തിൽ നടക്കുന്നു.

Expatriate Malayali dies of heart attack in Riyadh

Next TV

Related Stories
കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

Apr 9, 2026 06:03 PM

കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം...

Read More >>
തിരിച്ചടി; കേരളത്തിലേക്കടക്കം ഒമ്പത് നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ജസീറ എയർവേയ്‌സ്

Apr 9, 2026 04:14 PM

തിരിച്ചടി; കേരളത്തിലേക്കടക്കം ഒമ്പത് നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ജസീറ എയർവേയ്‌സ്

കേരളത്തിലേക്കടക്കം ഒമ്പത് നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ജസീറ...

Read More >>
സൗദി - ബ്രിട്ടൻ ബന്ധം കൂടുതൽ ശക്തമാകുന്നു; കിരീടാവകാശിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി

Apr 9, 2026 04:13 PM

സൗദി - ബ്രിട്ടൻ ബന്ധം കൂടുതൽ ശക്തമാകുന്നു; കിരീടാവകാശിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി

സൗദി - ബ്രിട്ടൻ ബന്ധം കൂടുതൽ ശക്തമാകുന്നു; കിരീടാവകാശിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ജിദ്ദയിൽ കൂടിക്കാഴ്ച...

Read More >>
റിയാദ് ഹയാനിയ റോഡിലെ വാഹനാപകടത്തിൽ ആറു മരണം; അന്വേഷണം ആരംഭിച്ച് അധികൃതർ

Apr 9, 2026 03:51 PM

റിയാദ് ഹയാനിയ റോഡിലെ വാഹനാപകടത്തിൽ ആറു മരണം; അന്വേഷണം ആരംഭിച്ച് അധികൃതർ

റിയാദ് ഹയാനിയ റോഡിലെ വാഹനാപകടത്തിൽ ആറു മരണം, അന്വേഷണം ആരംഭിച്ച്...

Read More >>
'അടിസ്ഥാന സൗകര്യങ്ങൾ തകർന്നു, ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു'; കുവൈത്തിൽ കനത്ത നാശനഷ്ടമെന്ന് ആഭ്യന്തര മന്ത്രാലയം

Apr 9, 2026 02:54 PM

'അടിസ്ഥാന സൗകര്യങ്ങൾ തകർന്നു, ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു'; കുവൈത്തിൽ കനത്ത നാശനഷ്ടമെന്ന് ആഭ്യന്തര മന്ത്രാലയം

'അടിസ്ഥാന സൗകര്യങ്ങൾ തകർന്നു, ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു'; കുവൈത്തിൽ കനത്ത നാശനഷ്ടമെന്ന് ആഭ്യന്തര...

Read More >>
കുവൈറ്റിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; അഞ്ചുപേർ മരിച്ചു

Apr 9, 2026 02:20 PM

കുവൈറ്റിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; അഞ്ചുപേർ മരിച്ചു

കുവൈറ്റിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; അഞ്ചുപേർ...

Read More >>
Top Stories