ഉറങ്ങിക്കിടന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി, പ്രതിയായ മകന് കുവൈത്തിൽ വധശിക്ഷ

ഉറങ്ങിക്കിടന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി, പ്രതിയായ മകന് കുവൈത്തിൽ വധശിക്ഷ
Apr 7, 2026 05:51 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസിൽ ഒരു കുവൈത്ത് സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. 2025 സെപ്റ്റംബറിൽ സാദ് അൽ-അബ്ദുല്ല പ്രദേശത്തെ വീട്ടിൽ ഉറങ്ങിക്കൊണ്ടിരുന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് മകൻ കൊലപ്പെടുത്തിയതായാണ് കേസ്. 37 വയസ്സാണ് പ്രതിക്ക്.

സംഭവത്തിന് ശേഷം സഹോദരി അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇതിന് പിന്നാലെ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പിടിച്ചെടുത്തു. മയക്കുമരുന്നിന്‍റെ സ്വാധീനത്തിൽ ഇയാൾ ഈ കുറ്റം ചെയ്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെ ക്രിമിനൽ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു.

Son sentenced to death in Kuwait for slitting 75 year old mother throat while she was sleeping

Next TV

Related Stories
അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം; ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

Apr 7, 2026 06:58 PM

അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം; ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം, ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് അബുദാബി...

Read More >>
'ജീവൻ നൽകാൻ തയ്യാർ': അമേരിക്കയ്ക്കും ഇസ്രായേലിനും വെല്ലുവിളിയായി 1.4 കോടി ഇറാനിയൻ പോരാളികൾ

Apr 7, 2026 04:38 PM

'ജീവൻ നൽകാൻ തയ്യാർ': അമേരിക്കയ്ക്കും ഇസ്രായേലിനും വെല്ലുവിളിയായി 1.4 കോടി ഇറാനിയൻ പോരാളികൾ

'ജീവൻ നൽകാൻ തയ്യാർ': അമേരിക്കയ്ക്കും ഇസ്രായേലിനും വെല്ലുവിളിയായി 1.4 കോടി ഇറാനിയൻ...

Read More >>
ഇന്‍സ്റ്റഗ്രാം ഇൻഷുറൻസ് തട്ടിപ്പ്: ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്

Apr 7, 2026 03:05 PM

ഇന്‍സ്റ്റഗ്രാം ഇൻഷുറൻസ് തട്ടിപ്പ്: ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്

ഇന്‍സ്റ്റഗ്രാം ഇൻഷുറൻസ് തട്ടിപ്പ്, ജാഗ്രതാ നിര്‍ദ്ദേശവുമായി...

Read More >>
പ്രവാസി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

Apr 7, 2026 12:27 PM

പ്രവാസി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം...

Read More >>
പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് റാസല്‍ഖൈമയില്‍ പുതിയ നിയമം; ആരോഗ്യ മേഖലയില്‍ കര്‍ശന നടപടികള്‍

Apr 7, 2026 12:20 PM

പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് റാസല്‍ഖൈമയില്‍ പുതിയ നിയമം; ആരോഗ്യ മേഖലയില്‍ കര്‍ശന നടപടികള്‍

പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് റാസല്‍ഖൈമയില്‍ പുതിയ നിയമം, ആരോഗ്യ മേഖലയില്‍ കര്‍ശന...

Read More >>
Top Stories

News Roundup

Entertainment News