പ്രവാസി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു
Apr 7, 2026 12:27 PM | By VIPIN P V

ജിദ്ദ: (gcc.truevisionnews.com) പാലക്കാട് കൊപ്പം മുളയങ്കാവ് സ്വദേശി പള്ളത്ത് മുഹമ്മദ് റഫീഖ് (48) ജിദ്ദയിൽ അന്തരിച്ചു. ജിദ്ദയിലെ അൽ സാമറിലായിരുന്നു താമസം.ഞായറാഴ്ച രാത്രി ഹൃദയാഘാതത്തെത്തുടർന്ന് അൽ ജിദ്ഹാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പരേതനായ അബ്​ദുൽ കരീം മുസ്​ലിയാരുടെയും ഫാത്തിമയുടെയും മകനാണ്.ഭാര്യ: സാബിറ, മക്കൾ: റഹ്‌ല, സഹ്‌ല, റബീഹ് റഫീഹ്, മരുമകൻ: മുഹമ്മദ് ഷനൂബ് (ചുണ്ടമ്പറ്റ). മരണാനന്തര നടപടികൾക്കും മറ്റു സഹായങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.

Expatriate Malayali dies of heart attack in Jeddah

Next TV

Related Stories
പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് റാസല്‍ഖൈമയില്‍ പുതിയ നിയമം; ആരോഗ്യ മേഖലയില്‍ കര്‍ശന നടപടികള്‍

Apr 7, 2026 12:20 PM

പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് റാസല്‍ഖൈമയില്‍ പുതിയ നിയമം; ആരോഗ്യ മേഖലയില്‍ കര്‍ശന നടപടികള്‍

പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് റാസല്‍ഖൈമയില്‍ പുതിയ നിയമം, ആരോഗ്യ മേഖലയില്‍ കര്‍ശന...

Read More >>
ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കും': ഇറാനെതിരെ ട്രംപിന്റെ അന്ത്യശാസനം; പുച്ഛിച്ച് തള്ളി ഇറാൻ

Apr 7, 2026 09:39 AM

ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കും': ഇറാനെതിരെ ട്രംപിന്റെ അന്ത്യശാസനം; പുച്ഛിച്ച് തള്ളി ഇറാൻ

ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കും': ഇറാനെതിരെ ട്രംപിന്റെ അന്ത്യശാസനം; പുച്ഛിച്ച് തള്ളി...

Read More >>
നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; കുവൈറ്റിൽ പ്രവാസികള്‍ ഉള്‍പ്പെടെ 29 പേര്‍ അറസ്റ്റില്‍

Apr 7, 2026 08:17 AM

നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; കുവൈറ്റിൽ പ്രവാസികള്‍ ഉള്‍പ്പെടെ 29 പേര്‍ അറസ്റ്റില്‍

നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, കുവൈറ്റിൽ പ്രവാസികള്‍ ഉള്‍പ്പെടെ 29 പേര്‍...

Read More >>
ഒമാന്റെ വിവിധ ഭാ​ഗങ്ങളിൽ കാറ്റ് ശക്തമാകും; മുന്നറിയിപ്പുമായി അധികൃതർ

Apr 7, 2026 08:09 AM

ഒമാന്റെ വിവിധ ഭാ​ഗങ്ങളിൽ കാറ്റ് ശക്തമാകും; മുന്നറിയിപ്പുമായി അധികൃതർ

ഒമാന്റെ വിവിധ ഭാ​ഗങ്ങളിൽ കാറ്റ് ശക്തമാകും, മുന്നറിയിപ്പുമായി...

Read More >>
ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളി റിയാദിൽ മരിച്ചു

Apr 6, 2026 07:13 PM

ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളി റിയാദിൽ മരിച്ചു

ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളി റിയാദിൽ...

Read More >>
Top Stories

News Roundup