മസ്‌കത്തിൽ 15കാരിയെ കാണാതായി; കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി ആർ.ഒ.പി

മസ്‌കത്തിൽ 15കാരിയെ കാണാതായി; കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി ആർ.ഒ.പി
Apr 6, 2026 06:36 PM | By VIPIN P V

മസ്കത്ത്: (gcc.truevisionnews.com) മസ്കത്ത് ബൗഷറിലെ ഗുബ്ര ഭാഗത്തുനിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി റോയൽ ഒമാൻ പൊലീസ്. പൊലീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം നൽകിയ വിവരങ്ങൾ പ്രകാരം, ഷിറീൻ മഹ്മൂദ് ഷാബാൻ യഹ്‍യ (15) എന്ന പെൺകുട്ടിയെയാണ് കാണാതായത്.

വീട്ടിൽ നിന്ന് പുറപ്പെട്ട പെൺകുട്ടി ഇതു പ്രസിദ്ധീകരിക്കുന്ന സമയംവരെ മടങ്ങിയെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കുട്ടിയെ കുറിച്ച് ആർക്കെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ 9999 എന്ന നമ്പറിൽ പൊലീസ് ഓപറേഷൻസ് സെന്ററിലോ സമീപത്തെ പൊലീസ് സ്റ്റേഷനിലോ ഉടൻ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

15 year old girl goes missing in Muscat

Next TV

Related Stories
ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളി റിയാദിൽ മരിച്ചു

Apr 6, 2026 07:13 PM

ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളി റിയാദിൽ മരിച്ചു

ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളി റിയാദിൽ...

Read More >>
ശ്വാസനാളത്തിൽ കുടുങ്ങിയ ആണി പുറത്തെടുത്തു; റിയാദിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് പുതുജീവൻ

Apr 6, 2026 06:32 PM

ശ്വാസനാളത്തിൽ കുടുങ്ങിയ ആണി പുറത്തെടുത്തു; റിയാദിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് പുതുജീവൻ

ശ്വാസനാളത്തിൽ കുടുങ്ങിയ ആണി പുറത്തെടുത്തു, റിയാദിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്...

Read More >>
ഷാർജയിലെ വസ്ത്ര വ്യാപാര ഗോഡൗണിൽ വൻ തീപിടിത്തം

Apr 6, 2026 04:40 PM

ഷാർജയിലെ വസ്ത്ര വ്യാപാര ഗോഡൗണിൽ വൻ തീപിടിത്തം

ഷാർജയിലെ വസ്ത്ര വ്യാപാര ഗോഡൗണിൽ വൻ...

Read More >>
ഹോട്ടലുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഫീസ് അടക്കാന്‍ മൂന്ന് മാസം സാവകാശം; പ്രഖ്യാപനവുമായി ദുബായ്

Apr 6, 2026 04:24 PM

ഹോട്ടലുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഫീസ് അടക്കാന്‍ മൂന്ന് മാസം സാവകാശം; പ്രഖ്യാപനവുമായി ദുബായ്

ഹോട്ടലുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഫീസ് അടക്കാന്‍ മൂന്ന് മാസം സാവകാശം, പ്രഖ്യാപനവുമായി...

Read More >>
കുവൈത്തിലെ വടക്കൻ ജനവാസ മേഖലയിൽ മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; ആറ് പേർക്ക് പരിക്ക്

Apr 6, 2026 02:51 PM

കുവൈത്തിലെ വടക്കൻ ജനവാസ മേഖലയിൽ മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; ആറ് പേർക്ക് പരിക്ക്

കുവൈത്തിലെ വടക്കൻ ജനവാസ മേഖലയിൽ മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു, ആറ് പേർക്ക്...

Read More >>
യുഎഇയിൽ കാലാവസ്ഥാ മാറ്റം: മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

Apr 6, 2026 02:46 PM

യുഎഇയിൽ കാലാവസ്ഥാ മാറ്റം: മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

യുഎഇയിൽ കാലാവസ്ഥാ മാറ്റം,മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത...

Read More >>
Top Stories

News Roundup