പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
Apr 6, 2026 12:46 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) തിരുവനന്തപുരം സ്വദേശി കാട്ടിൽവിള വീട്ടിൽ താഹ (52) കുവൈത്തിൽ അന്തരിച്ചു . അന്തലൂസിൽ അറബി വീട്ടിൽ കുക്ക് ആയിരുന്നു. മയ്യിത്ത് കുവൈത്തിൽ കബറടക്കി.

പരേതരായ ഷാഹുൽ ഹമീദിന്റെയും ആയിശ ബീവിയുടെയും മകനാണ്. ഭാര്യ: സിനി. മക്കൾ: റൈഹാന താഹ, മുഹമ്മദ് ബിലാൽ, ഫാത്തിമ താഹ. സഹോദരങ്ങൾ: നാസറുദ്ധീൻ, നസീറ ബീവി, ആബിദ ബീവി, ഷാജഹാൻ, ലൈല ബീവി, നൗഷാദ്, മുഹമ്മദ് ഇഖ്ബാൽ,മൻസൂർ അലി,സീനത്ത് ബീവി,നാസിമുദ്ധീൻ, ഹസീന ബീവി.

Expatriate Malayali passes away in Kuwait

Next TV

Related Stories
റിയാദിൽ പ്രവാസി മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 6, 2026 12:42 PM

റിയാദിൽ പ്രവാസി മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയാദിൽ പ്രവാസി മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
ഉറക്കത്തിൽ ഹൃദയാഘാതം; മുറിക്കുള്ളിൽ പ്രവാസി മലയാളി മരിച്ച നിലയിൽ

Apr 6, 2026 11:58 AM

ഉറക്കത്തിൽ ഹൃദയാഘാതം; മുറിക്കുള്ളിൽ പ്രവാസി മലയാളി മരിച്ച നിലയിൽ

ഉറക്കത്തിൽ ഹൃദയാഘാതം; മുറിക്കുള്ളിൽ പ്രവാസി മലയാളി മരിച്ച...

Read More >>
 ടെഹ്‌റാനിൽ വ്യോമാക്രമണം;13 പേർ കൊല്ലപ്പെട്ടു, ഷരീഫ് യൂണിവേഴ്സിറ്റിക്കെതിരെയും ആക്രമണം

Apr 6, 2026 11:50 AM

ടെഹ്‌റാനിൽ വ്യോമാക്രമണം;13 പേർ കൊല്ലപ്പെട്ടു, ഷരീഫ് യൂണിവേഴ്സിറ്റിക്കെതിരെയും ആക്രമണം

ടെഹ്‌റാനിൽ വ്യോമാക്രമണം;13 പേർ കൊല്ലപ്പെട്ടു, ഷരീഫ് യൂണിവേഴ്സിറ്റിക്കെതിരെയും...

Read More >>
ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ അന്തരിച്ചു

Apr 5, 2026 09:54 PM

ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ അന്തരിച്ചു

ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ...

Read More >>
Top Stories

News Roundup