അമേരിക്കയ്ക്ക് തിരിച്ചടി; മൂന്ന് F15 യുദ്ധവിമാനങ്ങൾ കുവൈത്ത് അബദ്ധത്തിൽ വെടിവച്ചുവീഴ്ത്തിയത് യുഎസ് സൈന്യം

അമേരിക്കയ്ക്ക് തിരിച്ചടി; മൂന്ന് F15 യുദ്ധവിമാനങ്ങൾ കുവൈത്ത് അബദ്ധത്തിൽ വെടിവച്ചുവീഴ്ത്തിയത് യുഎസ് സൈന്യം
Mar 2, 2026 05:59 PM | By VIPIN P V

കുവൈത്ത് സിറ്റി: ( gcc.truevisionnews.com ) ഇറാൻ ആക്രമണത്തിനിടെ യുഎസിന്റെ മൂന്ന്‌ എഫ്-15ഇ യുദ്ധവിമാനങ്ങൾ കുവൈത്ത് അബദ്ധത്തിൽ വെടിവച്ചുവീഴ്ത്തിയതായി യുഎസ് സൈന്യം അറിയിച്ചു. യുഎസ് സൈനിക വിമാനങ്ങൾ തകർന്നുവീണതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

വിമാനങ്ങളിലെ ആറ് എയർക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും ആരോഗ്യനില സ്ഥിരമാണെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി. സംയുക്ത സൈനിക പ്രവർത്തനങ്ങളിൽ ഇരുരാജ്യങ്ങളും സഹകരണം തുടരുന്നതായും യുഎസ് സൈന്യം അറിയിച്ചു.

രാജ്യത്ത് ഇന്ന് രാവിലെ നിരവധി യു.എസ്. സൈനിക വിമാനങ്ങൾ തകർന്നുവീണതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. വിമാനങ്ങളിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായും അവർ ആരോഗ്യവാന്മാരാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ഉടൻ ആരംഭിച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്നും അധികൃതർ അറിയിച്ചിരുന്നു.

Content Highlight: three us f15 jets shot down by kuwaiti air defences

Next TV

Related Stories
ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

Jun 8, 2026 12:51 PM

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍...

Read More >>
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

Jun 8, 2026 12:26 PM

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം...

Read More >>
ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

Jun 8, 2026 12:15 PM

ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം...

Read More >>
കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

Jun 8, 2026 10:16 AM

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി...

Read More >>
Top Stories

News Roundup

Entertainment News