അൽ ജൗഫിൽ മുൻസിപ്പാലിറ്റി നടപടി; നിയമലംഘനം നടത്തിയ 50 സ്ഥാപനങ്ങൾ അടപ്പിച്ചു

അൽ ജൗഫിൽ മുൻസിപ്പാലിറ്റി നടപടി; നിയമലംഘനം നടത്തിയ 50 സ്ഥാപനങ്ങൾ അടപ്പിച്ചു
Feb 24, 2026 10:47 PM | By Roshni Kunhikrishnan

അൽ ജൗഫ്: അൽ ജൗഫ് മുൻസിപ്പാലിറ്റി ഷഅ്ബാൻ മാസത്തിൽ നടത്തിയ കർശനമായ പരിശോധനകളെത്തുടർന്ന് ആരോഗ്യ മാനദണ്ഡങ്ങൾ ലംഘിച്ച 50 വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടി.

ഭക്ഷ്യശാലകൾ, കഫേകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങി വിവിധ ഇടങ്ങളിലായി ഏകദേശം 4,173 പരിശോധനകളാണ് അധികൃതർ നടത്തിയത്. ഇതിൽ നിന്നുമായി 719 നിയമലംഘനങ്ങൾ കണ്ടെത്തി.

ആവർത്തിച്ചുള്ള വീഴ്ചകളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്താണ് 50 സ്ഥാപനങ്ങൾക്കെതിരെ അടച്ചുപൂട്ടൽ നടപടി സ്വീകരിച്ചതെന്ന് മുൻസിപ്പാലിറ്റി വക്താവ് ഒമർ അൽ ഹംവാൻ അറിയിച്ചു.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. പരാതികൾ അറിയിക്കാൻ 940 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Content Highlight: Municipality action in Al Jawf; 50 establishments that violated the law were closed

Next TV

Related Stories
ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

Jun 8, 2026 12:51 PM

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍...

Read More >>
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

Jun 8, 2026 12:26 PM

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം...

Read More >>
ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

Jun 8, 2026 12:15 PM

ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം...

Read More >>
കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

Jun 8, 2026 10:16 AM

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി...

Read More >>
Top Stories

News Roundup

Entertainment News