മസ്‌കത്ത്: ( gcc.truevisionnews.com ) മസ്‌കത്ത് ഗവര്‍ണറേറ്റിലുണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതര പരുക്ക്. അപകടത്തിനു ശേഷം വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ ഗവര്‍ണറേറ്റ് പൊലീസ് അറസ്റ്റു ചെയ്തു. പ്രതി ഏഷ്യന്‍ രാജ്യക്കാരനാണ്. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Content Highlight: Expatriate arrested in Muscat for hitting child with car and not stopping




































