വടകര സ്വദേശി യുവാവ് ഹൃദയാഘാതത്തെതുടർന്ന് റാസൽഖൈമയിൽ അന്തരിച്ചു

വടകര സ്വദേശി യുവാവ് ഹൃദയാഘാതത്തെതുടർന്ന് റാസൽഖൈമയിൽ അന്തരിച്ചു
Jan 9, 2026 04:48 PM | By VIPIN P V

റാസൽഖൈമ: ( gcc.truevisionnews.com ) കോഴിക്കോട് വടകര മണിയൂർ സ്വദേശിയും റാക് ബർഗർ സ്പോട്ട് പാർട്ണറുമായ ജംഷീദ് പുതിയോട്ടിൽ (41) റാസൽഖൈമയിൽ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. പാലയാട്ട്​ നട ഇരിങ്ങൽ പുതിയോട്ടിൽ ഹൗസിൽ ഹംസയുടെ മകനാണ്. മാതാവ്: നഫീസ. ഭാര്യ: സജീറ.

A young man from Vadakara died in Ras Al Khaimah after suffering a heart attack.

Next TV

Related Stories
ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളി റിയാദിൽ മരിച്ചു

Apr 6, 2026 07:13 PM

ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളി റിയാദിൽ മരിച്ചു

ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളി റിയാദിൽ...

Read More >>
ശ്വാസനാളത്തിൽ കുടുങ്ങിയ ആണി പുറത്തെടുത്തു; റിയാദിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് പുതുജീവൻ

Apr 6, 2026 06:32 PM

ശ്വാസനാളത്തിൽ കുടുങ്ങിയ ആണി പുറത്തെടുത്തു; റിയാദിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് പുതുജീവൻ

ശ്വാസനാളത്തിൽ കുടുങ്ങിയ ആണി പുറത്തെടുത്തു, റിയാദിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്...

Read More >>
ഷാർജയിലെ വസ്ത്ര വ്യാപാര ഗോഡൗണിൽ വൻ തീപിടിത്തം

Apr 6, 2026 04:40 PM

ഷാർജയിലെ വസ്ത്ര വ്യാപാര ഗോഡൗണിൽ വൻ തീപിടിത്തം

ഷാർജയിലെ വസ്ത്ര വ്യാപാര ഗോഡൗണിൽ വൻ...

Read More >>
ഹോട്ടലുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഫീസ് അടക്കാന്‍ മൂന്ന് മാസം സാവകാശം; പ്രഖ്യാപനവുമായി ദുബായ്

Apr 6, 2026 04:24 PM

ഹോട്ടലുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഫീസ് അടക്കാന്‍ മൂന്ന് മാസം സാവകാശം; പ്രഖ്യാപനവുമായി ദുബായ്

ഹോട്ടലുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഫീസ് അടക്കാന്‍ മൂന്ന് മാസം സാവകാശം, പ്രഖ്യാപനവുമായി...

Read More >>
കുവൈത്തിലെ വടക്കൻ ജനവാസ മേഖലയിൽ മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; ആറ് പേർക്ക് പരിക്ക്

Apr 6, 2026 02:51 PM

കുവൈത്തിലെ വടക്കൻ ജനവാസ മേഖലയിൽ മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; ആറ് പേർക്ക് പരിക്ക്

കുവൈത്തിലെ വടക്കൻ ജനവാസ മേഖലയിൽ മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു, ആറ് പേർക്ക്...

Read More >>
Top Stories

News Roundup