ജാഗ്രത ....; യുഎഇയിലെ അൽ ഐനിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ, റോഡുകളിൽ വെള്ളക്കെട്ട്

ജാഗ്രത ....; യുഎഇയിലെ അൽ ഐനിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ, റോഡുകളിൽ വെള്ളക്കെട്ട്
Oct 17, 2025 01:13 PM | By Susmitha Surendran

അബുദാബി: (gcc.truevisionnews.com) യുഎഇയിലെ അൽ ഐനിലും സമീപ പ്രദേശങ്ങളിലും വ്യാഴാഴ്ച കനത്ത മഴ പെയ്തു. ഇതോടെ റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായി. രാജ്യത്തിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് യുഎഇയിൽ ഏതാനും ദിവസങ്ങൾ മഴയുണ്ടാകുമെന്ന് നാഷണൽ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി നേരത്തെ അറിയിച്ചിരുന്നു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത അളവിൽ മഴ ലഭിക്കുന്നുണ്ട്. മരുഭൂമിയിലും മലയോര പ്രദേശങ്ങളിലും മഴ ശക്തമാണ്. ചെറു വെള്ളച്ചാട്ടങ്ങൾ ഉണ്ടാക്കുകയും റോഡുകൾ അരുവികളായി മാറുകയും ചെയ്തു.

മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ കാലാവസ്ഥ കേന്ദ്രം വ്യാഴാഴ്ച രാജ്യത്തിന്‍റെ കിഴക്കൻ ഭാഗങ്ങളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. താമസക്കാരും സന്ദർശകരും ജാഗ്രത പാലിക്കാനും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അൽ ഐനിലെ കാലാവസ്ഥയുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Heavy rain fell in Al Ain and nearby areas in the UAE on Thursday.

Next TV

Related Stories
അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം; ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

Apr 7, 2026 06:58 PM

അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം; ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം, ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് അബുദാബി...

Read More >>
ഉറങ്ങിക്കിടന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി, പ്രതിയായ മകന് കുവൈത്തിൽ വധശിക്ഷ

Apr 7, 2026 05:51 PM

ഉറങ്ങിക്കിടന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി, പ്രതിയായ മകന് കുവൈത്തിൽ വധശിക്ഷ

ഉറങ്ങിക്കിടന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി, പ്രതിയായ മകന് കുവൈത്തിൽ...

Read More >>
'ജീവൻ നൽകാൻ തയ്യാർ': അമേരിക്കയ്ക്കും ഇസ്രായേലിനും വെല്ലുവിളിയായി 1.4 കോടി ഇറാനിയൻ പോരാളികൾ

Apr 7, 2026 04:38 PM

'ജീവൻ നൽകാൻ തയ്യാർ': അമേരിക്കയ്ക്കും ഇസ്രായേലിനും വെല്ലുവിളിയായി 1.4 കോടി ഇറാനിയൻ പോരാളികൾ

'ജീവൻ നൽകാൻ തയ്യാർ': അമേരിക്കയ്ക്കും ഇസ്രായേലിനും വെല്ലുവിളിയായി 1.4 കോടി ഇറാനിയൻ...

Read More >>
ഇന്‍സ്റ്റഗ്രാം ഇൻഷുറൻസ് തട്ടിപ്പ്: ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്

Apr 7, 2026 03:05 PM

ഇന്‍സ്റ്റഗ്രാം ഇൻഷുറൻസ് തട്ടിപ്പ്: ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്

ഇന്‍സ്റ്റഗ്രാം ഇൻഷുറൻസ് തട്ടിപ്പ്, ജാഗ്രതാ നിര്‍ദ്ദേശവുമായി...

Read More >>
പ്രവാസി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

Apr 7, 2026 12:27 PM

പ്രവാസി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News