ദാരുണം ...: ദുകമിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം ട്രൈയിലറുമായി കൂട്ടിയിച്ചു; എട്ട് മരണം, രണ്ട് ​പേർക്ക് പരിക്ക്

ദാരുണം ...: ദുകമിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം ട്രൈയിലറുമായി കൂട്ടിയിച്ചു; എട്ട് മരണം, രണ്ട് ​പേർക്ക് പരിക്ക്
Oct 9, 2025 04:51 PM | By Susmitha Surendran

മസ്കത്ത്: (gcc.truevisionnews.com) ഒമാനിലെ ദുകമിലുണ്ടായ വാഹനാപകടത്തിൽ എട്ടുപേർ മരിച്ചു. രണ്ട് ​ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ദുകം-സിനാവ് റോഡിലാണ് ദാരുണമായ അപകടം അരങ്ങേറിയത്. അപകടത്തിൽപെട്ടവർ ഏത് രാജ്യക്കാരെന്നതിനെ കുറിച്ച് അറിഞ്ഞിട്ടില്ല.

തൊഴിലാളികൾ സഞ്ചരിച്ച വാഹനം ട്രൈയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ ആരോഗ്യ മന്ത്രാലയം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു.

Eight people died in a car accident in Duqm, Oman.

Next TV

Related Stories
കുവൈത്തിലെ വടക്കൻ ജനവാസ മേഖലയിൽ മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; ആറ് പേർക്ക് പരിക്ക്

Apr 6, 2026 02:51 PM

കുവൈത്തിലെ വടക്കൻ ജനവാസ മേഖലയിൽ മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; ആറ് പേർക്ക് പരിക്ക്

കുവൈത്തിലെ വടക്കൻ ജനവാസ മേഖലയിൽ മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു, ആറ് പേർക്ക്...

Read More >>
യുഎഇയിൽ കാലാവസ്ഥാ മാറ്റം: മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

Apr 6, 2026 02:46 PM

യുഎഇയിൽ കാലാവസ്ഥാ മാറ്റം: മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

യുഎഇയിൽ കാലാവസ്ഥാ മാറ്റം,മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Apr 6, 2026 12:46 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
റിയാദിൽ പ്രവാസി മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 6, 2026 12:42 PM

റിയാദിൽ പ്രവാസി മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയാദിൽ പ്രവാസി മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
ഉറക്കത്തിൽ ഹൃദയാഘാതം; മുറിക്കുള്ളിൽ പ്രവാസി മലയാളി മരിച്ച നിലയിൽ

Apr 6, 2026 11:58 AM

ഉറക്കത്തിൽ ഹൃദയാഘാതം; മുറിക്കുള്ളിൽ പ്രവാസി മലയാളി മരിച്ച നിലയിൽ

ഉറക്കത്തിൽ ഹൃദയാഘാതം; മുറിക്കുള്ളിൽ പ്രവാസി മലയാളി മരിച്ച...

Read More >>
 ടെഹ്‌റാനിൽ വ്യോമാക്രമണം;13 പേർ കൊല്ലപ്പെട്ടു, ഷരീഫ് യൂണിവേഴ്സിറ്റിക്കെതിരെയും ആക്രമണം

Apr 6, 2026 11:50 AM

ടെഹ്‌റാനിൽ വ്യോമാക്രമണം;13 പേർ കൊല്ലപ്പെട്ടു, ഷരീഫ് യൂണിവേഴ്സിറ്റിക്കെതിരെയും ആക്രമണം

ടെഹ്‌റാനിൽ വ്യോമാക്രമണം;13 പേർ കൊല്ലപ്പെട്ടു, ഷരീഫ് യൂണിവേഴ്സിറ്റിക്കെതിരെയും...

Read More >>
Top Stories

News Roundup