മലയാളി പ്രവാസി ബഹ്‌റൈനിൽ കുഴഞ്ഞുവീണ് മരിച്ചു

 മലയാളി പ്രവാസി ബഹ്‌റൈനിൽ കുഴഞ്ഞുവീണ് മരിച്ചു
Sep 9, 2025 04:06 PM | By Susmitha Surendran

മനാമ: (gcc.truevisionnews.com) സൗദിയിൽനിന്ന് വിസിറ്റ് വിസയിലെത്തിയ മലപ്പുറം എടപ്പാൾ കോക്കൂർ സ്വദേശി റിയാസുദ്ധീൻ (38) ബഹ്റൈനിൽ കുഴഞ്ഞുവീണ് മരിച്ചു. സ്വകാര്യ ആവശ്യാർഥം ബഹ്‌റൈനിലെത്തിയതായിരുന്നു.

റിയാസുദ്ധീന്റെ കുടുംബം സൗദിയിലുണ്ട്. ഭാര്യ: അമ്പലത്തുവീട്ടിൽ ഫാത്തിമ. മക്കൾ: സമാൻ റിയാസ്, മുഹമ്മദ്‌ ഇസാൻ റിയാസ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ബഹ്‌റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Content Highlight: Malayali expatriate dies after collapsing in Bahrain

Next TV

Related Stories
ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

Jun 8, 2026 12:51 PM

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍...

Read More >>
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

Jun 8, 2026 12:26 PM

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം...

Read More >>
ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

Jun 8, 2026 12:15 PM

ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം...

Read More >>
കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

Jun 8, 2026 10:16 AM

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി...

Read More >>
Top Stories

News Roundup

Entertainment News