പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു
Aug 19, 2025 05:42 PM | By Jain Rosviya

ജിദ്ദ: (gcc.truevisionnews.com)പ്രവാസി മലയാളി വനിത ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം, തിരുത്തിയിൽ മമ്പാട് സ്വദേശി ആമിനകുട്ടി(66) ആണ് മരിച്ചത്. ജിദ്ദയിലെ ഇന്ത്യൻ ഇസ്​ലാഹി സെന്ററിനു കീഴിൽ ശൈഖുൽ ഇസ്​ലാം ഇബ്നു തൈമിയ മദ്റസയിൽ നീണ്ടകാലം അധ്യാപികയായിരുന്നു

ഇസ്​ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രബോധന സാമൂഹിക പ്രവർത്തനങ്ങളിലും ഖുർആൻ ക്ലാസുകളിലും സജീവ പങ്കാളിത്തം വഹിച്ചിരുന്നു. ഭർത്താവ്: പരേതനായ തിരുത്തിയിൽ മൂസാ മമ്പാട്. മകൻ: അൽതാഫ് റഹ്മാൻ , മരുമകൾ:ജിഫ്ന. വീട്ടുകാരുടെ ആഗ്രഹപ്രകാരം മൃതദേഹം ജിദ്ദയിൽ ഖബറടക്കും.

Content Highlight: Expatriate Malayali passed away in Jeddah

Next TV

Related Stories
പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ

Jun 15, 2026 07:10 PM

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ...

Read More >>
 ബഹ്‌റൈനെതിരെ ഭീകരാക്രമണത്തിന് പിന്തുണ നൽകി,  12 പേർക്ക് 10 വർഷം തടവ്

Jun 15, 2026 04:49 PM

ബഹ്‌റൈനെതിരെ ഭീകരാക്രമണത്തിന് പിന്തുണ നൽകി, 12 പേർക്ക് 10 വർഷം തടവ്

ബഹ്‌റൈൻ, ഭീകരാക്രമണം, സോഷ്യൽ മീഡിയ ദുരുപയോഗം, ഹൈ ക്രിമിനൽ...

Read More >>
സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

Jun 15, 2026 11:30 AM

സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

ലോകകപ്പ് കാണാൻ സൗജന്യ ലിങ്കുകൾ തിരയുന്നവർക്ക് ഡിജിറ്റൽ ദുബായുടെ...

Read More >>
സലാലയിൽ കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

Jun 15, 2026 09:57 AM

സലാലയിൽ കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

സലാലയിൽ കൊല്ലം സ്വദേശിയായ യുവാവ്...

Read More >>
Top Stories

News Roundup