ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു
Jul 20, 2025 06:52 PM | By Jain Rosviya

റിയാദ്:(gcc.truevisionnews.com) ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. പുൽപ്പറ്റ തൃപനച്ചി പാലക്കാട് കാവുങ്ങപ്പാറ സ്വദേശി പനോളി അബ്ദുൽ സലാം എന്ന മാനു (43) ആണ് മരിച്ചത്. ജിദ്ദ ബവാദിയിൽ മിനി മാർക്കറ്റ് (ബഖാല) ജീവനക്കാരനായിരുന്ന ഇദ്ദേഹം ഇർഫാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

20 വർഷത്തോളമായി ഇവിടെ പ്രവാസിയാണ്. പിതാവ്: മൊയ്തീൻ കുട്ടി, മാതാവ്: ആമിന, ഭാര്യ: സനിയ, മക്കൾ: ഷാമിൽ, ഫാത്തിമ ദിൽന, ഫാത്തിമ മിസ്‌ല, ഫാത്തിമ ദിയ. മരണാനന്തര സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.

Malappuram native died in Jeddah following a heart attack

Next TV

Related Stories
ഇന്‍സ്റ്റഗ്രാം ഇൻഷുറൻസ് തട്ടിപ്പ്: ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്

Apr 7, 2026 03:05 PM

ഇന്‍സ്റ്റഗ്രാം ഇൻഷുറൻസ് തട്ടിപ്പ്: ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്

ഇന്‍സ്റ്റഗ്രാം ഇൻഷുറൻസ് തട്ടിപ്പ്, ജാഗ്രതാ നിര്‍ദ്ദേശവുമായി...

Read More >>
പ്രവാസി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

Apr 7, 2026 12:27 PM

പ്രവാസി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം...

Read More >>
പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് റാസല്‍ഖൈമയില്‍ പുതിയ നിയമം; ആരോഗ്യ മേഖലയില്‍ കര്‍ശന നടപടികള്‍

Apr 7, 2026 12:20 PM

പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് റാസല്‍ഖൈമയില്‍ പുതിയ നിയമം; ആരോഗ്യ മേഖലയില്‍ കര്‍ശന നടപടികള്‍

പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് റാസല്‍ഖൈമയില്‍ പുതിയ നിയമം, ആരോഗ്യ മേഖലയില്‍ കര്‍ശന...

Read More >>
ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കും': ഇറാനെതിരെ ട്രംപിന്റെ അന്ത്യശാസനം; പുച്ഛിച്ച് തള്ളി ഇറാൻ

Apr 7, 2026 09:39 AM

ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കും': ഇറാനെതിരെ ട്രംപിന്റെ അന്ത്യശാസനം; പുച്ഛിച്ച് തള്ളി ഇറാൻ

ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കും': ഇറാനെതിരെ ട്രംപിന്റെ അന്ത്യശാസനം; പുച്ഛിച്ച് തള്ളി...

Read More >>
നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; കുവൈറ്റിൽ പ്രവാസികള്‍ ഉള്‍പ്പെടെ 29 പേര്‍ അറസ്റ്റില്‍

Apr 7, 2026 08:17 AM

നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; കുവൈറ്റിൽ പ്രവാസികള്‍ ഉള്‍പ്പെടെ 29 പേര്‍ അറസ്റ്റില്‍

നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, കുവൈറ്റിൽ പ്രവാസികള്‍ ഉള്‍പ്പെടെ 29 പേര്‍...

Read More >>
ഒമാന്റെ വിവിധ ഭാ​ഗങ്ങളിൽ കാറ്റ് ശക്തമാകും; മുന്നറിയിപ്പുമായി അധികൃതർ

Apr 7, 2026 08:09 AM

ഒമാന്റെ വിവിധ ഭാ​ഗങ്ങളിൽ കാറ്റ് ശക്തമാകും; മുന്നറിയിപ്പുമായി അധികൃതർ

ഒമാന്റെ വിവിധ ഭാ​ഗങ്ങളിൽ കാറ്റ് ശക്തമാകും, മുന്നറിയിപ്പുമായി...

Read More >>
Top Stories