കുവൈത്തിൽ ഇന്നും മഴ തുടരും; കാറ്റും പൊടിപടലങ്ങളും കാഴ്ചപരിധി കുറയ്ക്കുന്നു, ജാഗ്രതാ നിർദ്ദേശം

കുവൈത്തിൽ ഇന്നും മഴ  തുടരും; കാറ്റും പൊടിപടലങ്ങളും കാഴ്ചപരിധി കുറയ്ക്കുന്നു, ജാഗ്രതാ നിർദ്ദേശം
Apr 21, 2026 12:54 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) രാജ്യത്ത് രണ്ടു ദിവസമായി തുടരുന്ന മഴ ഇന്നും തുടരും. ബുധനാഴ്ച രാവിലെയോടെ കാലാവസ്ഥ മെച്ചപ്പെടുകയും മഴയുടെ സാധ്യത അവസാനിക്കുകയും ചെയ്യും. രാജ്യത്ത് ശനിയാഴ്ച രാത്രി ചിലയിടങ്ങളിൽ മഴ എത്തിയിരുന്നു. ഞായറാഴ്ച വൈകീട്ടോടെ ഒറ്റപ്പെട്ട ചാറ്റൽ മഴയും രാത്രി സജീവമാകുകയും ചെയ്തു. തിങ്കളാഴ്ച പകൽ മഴ വ്യാപകമാകി.

തിങ്കളാഴ്ച അന്തരീക്ഷം മൂടികെട്ടിയ നിലയിൽ ആയിരുന്നു. ഇടവേളകളിൽ മഴ ശക്തി പ്രാപിച്ചു. മഴകൊപ്പം കാറ്റും അനുഭവപ്പെട്ടു. ചൊവ്വാഴ്ചയും മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളിൽ മഴകൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.

കാറ്റിൽ പൊടിപടലങ്ങൾ ഉയരുന്നത് തിരശ്ചീന ദൃശ്യപരത കുറയാൻ ഇടയാക്കും. കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം.

Rain to continue in Kuwait today

Next TV

Related Stories
ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി

Apr 21, 2026 12:18 PM

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ്...

Read More >>
യുഎഇയില്‍ ഇറാനുമായി ബന്ധമുള്ള ഭീകരസംഘടനയിലെ 27 പേർ പിടിയിൽ; നിയമ നടപടി തുടരുമെന്ന് അധികൃതർ

Apr 21, 2026 11:35 AM

യുഎഇയില്‍ ഇറാനുമായി ബന്ധമുള്ള ഭീകരസംഘടനയിലെ 27 പേർ പിടിയിൽ; നിയമ നടപടി തുടരുമെന്ന് അധികൃതർ

യുഎഇയില്‍ ഇറാനുമായി ബന്ധമുള്ള ഭീകരസംഘടനയിലെ 27 പേർ പിടിയിൽ, നിയമ നടപടി തുടരുമെന്ന്...

Read More >>
കോഴിക്കോട് സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Apr 21, 2026 11:03 AM

കോഴിക്കോട് സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

കോഴിക്കോട് സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം...

Read More >>
Top Stories