കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) കൊല്ലം മനക്കര ശാസ്താംകോട്ട സ്വദേശിനി ഹൃദയാഘാതം മൂലം കുവൈത്തിൽ അന്തരിച്ചു .പണ്ടാരത്തിന്റെ വിളയിൽ രേവതി (34) ആണ് മരിച്ചത്. ഹൗസ്മെയ്ഡായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ്: അനിൽകുമാർ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.
Heart attack: Expatriate Malayali passes away in Kuwait




































