ജീവകാരുണ്യ പ്രവർത്തനവുമായി പ്രവാസി വെൽഫെയർ; മസ്‌കത്തിൽ ഇന്ന് രക്തദാന ക്യാമ്പ്

ജീവകാരുണ്യ പ്രവർത്തനവുമായി പ്രവാസി വെൽഫെയർ; മസ്‌കത്തിൽ  ഇന്ന്  രക്തദാന ക്യാമ്പ്
Apr 18, 2026 11:23 AM | By Susmitha Surendran

മസ്കത്ത്: (https://gcc.truevisionnews.com/) ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവാസി വെൽഫെയർ ബൗഷർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ബൗഷർ റോയൽ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ വെച്ചാണ് ക്യാമ്പ് നടക്കുക. രാവിലെ 8.30 മുതൽ 12.30 വരെയാണ് ക്യാമ്പ്. രക്തദാനം നൽകാൻ ആഗ്രഹിക്കുന്നവർ ക്യാമ്പിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

രക്തം നൽകാൻ താല്പര്യമുള്ളവർക്കും കൂടുതൽ വിവരങ്ങൾ അറിയേണ്ടവർക്കും ക്യാമ്പിൽ നേരിട്ടെത്തി പങ്കുചേരാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. പ്രവാസികൾക്കിടയിൽ രക്തദാനത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ബ്ലഡ് ബാങ്കുകളിൽ രക്തലഭ്യത ഉറപ്പുവരുത്തുന്നതിനുമായാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

Blood donation camp to be organized in Muscat on Saturday

Next TV

Related Stories
പൊതുസ്ഥലത്ത് ജാഗ്രത: അപരിചിത ക്യുആർ കോഡ് സ്കാൻ ചെയ്യരുത്, ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്

Apr 20, 2026 01:28 PM

പൊതുസ്ഥലത്ത് ജാഗ്രത: അപരിചിത ക്യുആർ കോഡ് സ്കാൻ ചെയ്യരുത്, ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്

അപരിചിത ക്യുആർ കോഡ് സ്കാൻ ചെയ്യരുത്, ദുബായ് പൊലീസിന്റെ...

Read More >>
ചൈനീസ് പൗരനെ വാഹനമിടിപ്പിച്ചു: ദുബായിൽ 14 കാരൻ അറസ്റ്റിൽ

Apr 20, 2026 09:28 AM

ചൈനീസ് പൗരനെ വാഹനമിടിപ്പിച്ചു: ദുബായിൽ 14 കാരൻ അറസ്റ്റിൽ

ചൈനീസ് പൗരനെ വാഹനമിടിപ്പിച്ചു: ദുബായിൽ 14 കാരൻ...

Read More >>
പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

Apr 20, 2026 08:40 AM

പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം...

Read More >>
ഹൃദയാഘാതം: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Apr 19, 2026 04:28 PM

ഹൃദയാഘാതം: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ഹൃദയാഘാതം: പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ഹവല്ലിയിൽ പ്രവാസിയുടെ പഴ്സ് കവർന്നു; അറബ് വംശജനായ യുവാവ് പിടിയിൽ

Apr 19, 2026 04:20 PM

ഹവല്ലിയിൽ പ്രവാസിയുടെ പഴ്സ് കവർന്നു; അറബ് വംശജനായ യുവാവ് പിടിയിൽ

ഹവല്ലിയിൽ പ്രവാസിയുടെ പഴ്സ് കവർന്നു; അറബ് വംശജനായ യുവാവ്...

Read More >>
Top Stories

News Roundup

Entertainment News