ഹൃദയാഘാതം: കോഴിക്കോട്​ സ്വദേശി റിയാദിൽ അന്തരിച്ചു

 ഹൃദയാഘാതം: കോഴിക്കോട്​ സ്വദേശി റിയാദിൽ അന്തരിച്ചു
Nov 27, 2025 04:27 PM | By Susmitha Surendran

റിയാദ്:( https://gcc.truevisionnews.com/) നെഞ്ചുവേദനയെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. കോഴിക്കോട് കൈതപൊയിൽ പുതുപ്പാടി സ്വദേശി തള്ളാശ്ശേരി കാതരി അസൈൻ (58) ആണ്​ അൽനദ്‌വ ഫാമിലി കെയർ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചത്​.

റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ കാതരി, മാതാവ്: പരേതയായ ആമിന. ഭാര്യ: ഷെറീന. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂരി​ന്റെ നേതൃത്വത്തിൽ പ്രവർത്തനം പുരോഗമിക്കുന്നു. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും.

Heart attack: Kozhikode native passes away in Riyadh

Next TV

Related Stories
ഗർഭസ്ഥ ശിശു മരിച്ച സംഭവം: ദമ്പതികൾക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവ്

Apr 13, 2026 10:44 AM

ഗർഭസ്ഥ ശിശു മരിച്ച സംഭവം: ദമ്പതികൾക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവ്

ഗർഭസ്ഥ ശിശു മരിച്ച സംഭവം: ദമ്പതികൾക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി...

Read More >>
ഖത്തറിൽ സ്കൂൾ പ്രവേശനത്തിനുള്ള നിബന്ധനകളിൽ ഇളവു വരുത്തി വിദ്യാഭ്യാസ മന്ത്രാലയം

Apr 13, 2026 08:14 AM

ഖത്തറിൽ സ്കൂൾ പ്രവേശനത്തിനുള്ള നിബന്ധനകളിൽ ഇളവു വരുത്തി വിദ്യാഭ്യാസ മന്ത്രാലയം

ഖത്തറിൽ സ്കൂൾ പ്രവേശനത്തിനുള്ള നിബന്ധനകളിൽ ഇളവു വരുത്തി വിദ്യാഭ്യാസ...

Read More >>
ബഹ്‌റൈനിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

Apr 11, 2026 04:28 PM

ബഹ്‌റൈനിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

ബഹ്‌റൈനിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക്...

Read More >>
പശ്ചിമേഷ്യയിലെ സംഘർഷം; വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ച് ശൈഖ് അബ്ദുള്ള ബിൻ സായിദ്

Apr 11, 2026 04:28 PM

പശ്ചിമേഷ്യയിലെ സംഘർഷം; വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ച് ശൈഖ് അബ്ദുള്ള ബിൻ സായിദ്

പശ്ചിമേഷ്യയിലെ സംഘർഷം; വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ച് ശൈഖ് അബ്ദുള്ള ബിൻ...

Read More >>
Top Stories

News Roundup