ഉംറ തീര്‍ത്ഥാടം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തില്‍ വെച്ച് മരിച്ചു

ഉംറ തീര്‍ത്ഥാടം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തില്‍ വെച്ച് മരിച്ചു
Nov 24, 2025 08:15 AM | By Susmitha Surendran

(https://gcc.truevisionnews.com/)  ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ വയോധിക വിമാനത്തില്‍ വെച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി തലയാട് സ്വദേശിനി കുഞ്ഞിപാത്തുമ്മ(80) ആണ് മരിച്ചത്. പടിക്കല്‍വയല്‍ കുന്നുമ്മല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യയായിരുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം പുലര്‍ച്ചെയോടെ മദീനയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് വിമാനം മസ്‌കറ്റ് വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്റിങ് നടത്തി മൃതദേഹം ഇവിടുത്തെ ഹോസ്പിറ്റലിലേക്ക് മാറ്റി.

കൂടെ യാത്ര ചെയ്തിരുന്ന മക്കളെ അതേ വിമാനത്തില്‍ കോഴിക്കോട്ടേക്ക് യാത്രയാക്കി. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. മക്കള്‍: മുജീബ്, സുബൈദ, മൈമൂനത്ത്, ലൈല, കൗലത്ത്, മുനീറ. മരുമക്കള്‍: ഹംസ, ബഷീര്‍, നാസര്‍, അബൂബക്കര്‍.

Umrah pilgrimage, Kozhikode native dies on flight

Next TV

Related Stories
രഹസ്യമായി ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി; കപ്പൽ കമ്പനി ഉടമയ്ക്ക് തടവുശിക്ഷയും നാടുകടത്തലും

Apr 13, 2026 02:28 PM

രഹസ്യമായി ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി; കപ്പൽ കമ്പനി ഉടമയ്ക്ക് തടവുശിക്ഷയും നാടുകടത്തലും

രഹസ്യമായി ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി, കപ്പൽ കമ്പനി ഉടമയ്ക്ക് തടവുശിക്ഷയും...

Read More >>
ഭീകരവാദത്തിന് പണം സമാഹരിക്കൽ കുവൈത്തിൽ 24 പേർ അറസ്റ്റിൽ

Apr 13, 2026 02:24 PM

ഭീകരവാദത്തിന് പണം സമാഹരിക്കൽ കുവൈത്തിൽ 24 പേർ അറസ്റ്റിൽ

ഭീകരവാദത്തിന് പണം സമാഹരിക്കൽ കുവൈത്തിൽ 24 പേർ...

Read More >>
സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്ത്; പ്രതികളായ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി

Apr 13, 2026 11:15 AM

സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്ത്; പ്രതികളായ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്ത്, പ്രതികളായ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി...

Read More >>
ജോലിയിൽ നിന്ന് മുങ്ങിയാൽ പണി പോകും; പിരിച്ചുവിടൽ നടപടി ശരിവെച്ച് റിയാദ് കോടതി

Apr 13, 2026 10:57 AM

ജോലിയിൽ നിന്ന് മുങ്ങിയാൽ പണി പോകും; പിരിച്ചുവിടൽ നടപടി ശരിവെച്ച് റിയാദ് കോടതി

ജോലിയിൽ നിന്ന് മുങ്ങിയാൽ പണി പോകും; പിരിച്ചുവിടൽ നടപടി ശരിവെച്ച് റിയാദ്...

Read More >>
ഗർഭസ്ഥ ശിശു മരിച്ച സംഭവം: ദമ്പതികൾക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവ്

Apr 13, 2026 10:44 AM

ഗർഭസ്ഥ ശിശു മരിച്ച സംഭവം: ദമ്പതികൾക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവ്

ഗർഭസ്ഥ ശിശു മരിച്ച സംഭവം: ദമ്പതികൾക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി...

Read More >>
Top Stories

News Roundup