കണ്ണുർ സ്വദേശിയായ കോളേജ് അധ്യാപകൻ ഒമാനിൽ അന്തരിച്ചു

കണ്ണുർ സ്വദേശിയായ കോളേജ് അധ്യാപകൻ ഒമാനിൽ അന്തരിച്ചു
Oct 29, 2025 11:09 AM | By Athira V

മസ്കത്ത്: ( gcc.truevisionnews.com) കണ്ണുർ ആല​ക്കോട് സ്വദേശിയും ഒമാനിലെ മുസന്ന കോളജ് ഓഫ് ടെക്നോളജി അധ്യാപകനുമായ അനീഷ് മാത്യൂ (50) മസ്കത്തിൽ മരിച്ചു. ആക്കോടിന്റെ ആദ്യകാല ഡോക്ടറായ പരേതനായ മാത്യു അരശ്ശേരിയുടെ മകനാണ്. മാതാവ്: ആശാരിപ്പറമ്പിൽ കുടുംബാംഗംമേരി. ഭാര്യ: പയ്യനാട്ട് കുടുംബാംഗം അനീഷ. മക്കൾ: അമീഷ, അഭിഷേക്.

College teacher from Kannur passes away in Oman

Next TV

Related Stories
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Apr 6, 2026 12:46 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
റിയാദിൽ പ്രവാസി മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 6, 2026 12:42 PM

റിയാദിൽ പ്രവാസി മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയാദിൽ പ്രവാസി മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
ഉറക്കത്തിൽ ഹൃദയാഘാതം; മുറിക്കുള്ളിൽ പ്രവാസി മലയാളി മരിച്ച നിലയിൽ

Apr 6, 2026 11:58 AM

ഉറക്കത്തിൽ ഹൃദയാഘാതം; മുറിക്കുള്ളിൽ പ്രവാസി മലയാളി മരിച്ച നിലയിൽ

ഉറക്കത്തിൽ ഹൃദയാഘാതം; മുറിക്കുള്ളിൽ പ്രവാസി മലയാളി മരിച്ച...

Read More >>
 ടെഹ്‌റാനിൽ വ്യോമാക്രമണം;13 പേർ കൊല്ലപ്പെട്ടു, ഷരീഫ് യൂണിവേഴ്സിറ്റിക്കെതിരെയും ആക്രമണം

Apr 6, 2026 11:50 AM

ടെഹ്‌റാനിൽ വ്യോമാക്രമണം;13 പേർ കൊല്ലപ്പെട്ടു, ഷരീഫ് യൂണിവേഴ്സിറ്റിക്കെതിരെയും ആക്രമണം

ടെഹ്‌റാനിൽ വ്യോമാക്രമണം;13 പേർ കൊല്ലപ്പെട്ടു, ഷരീഫ് യൂണിവേഴ്സിറ്റിക്കെതിരെയും...

Read More >>
Top Stories

News Roundup