പെരുന്നാൾ ദിനത്തിൽ സൗദിയെ ലക്ഷ്യം വെച്ച് 26 ഡ്രോണുകൾ, ആക്രമണം തകർത്ത് വ്യോമസേന

പെരുന്നാൾ ദിനത്തിൽ സൗദിയെ ലക്ഷ്യം വെച്ച് 26 ഡ്രോണുകൾ, ആക്രമണം തകർത്ത് വ്യോമസേന
Mar 20, 2026 01:47 PM | By Anusree vc

റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ടെത്തിയ 26 ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി തകർത്തു. കിഴക്കൻ പ്രവിശ്യയിൽ 25 ഡ്രോണുകളും അൽ ജൗഫ് മേഖലയിൽ ഒരു ഡ്രോണുമാണ് വെടിവെച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. വെള്ളിയാഴ്ചയായിരുന്നു ആക്രമണശ്രമം നടന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തിന് നേരെ വർധിച്ചുവരുന്ന ആക്രമണശ്രമങ്ങളെ സൗദി വ്യോമസേന ശക്തമായാണ് പ്രതിരോധിക്കുന്നത്. വ്യാഴാഴ്ച റിയാദ്, കിഴക്കൻ പ്രവിശ്യ, യാൻബു എന്നിവിടങ്ങളിലായി 35 ഡ്രോണുകളും 3 മിസൈലുകളും തകർത്തിരുന്നു. ഇതിനെത്തുടർന്ന് കിഴക്കൻ പ്രവിശ്യ, യാൻബു, അൽ-ഖർജ് എന്നിവിടങ്ങളിൽ സിവിൽ ഡിഫൻസ് നേരത്തെ തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

IAF foils 26 drone attacks targeting Saudi Arabia on Eid

Next TV

Related Stories
 മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

Apr 4, 2026 07:22 PM

മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു...

Read More >>
ദുബായിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് നിർദ്ദേശവുമായി അധികൃതർ

Apr 4, 2026 05:20 PM

ദുബായിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് നിർദ്ദേശവുമായി അധികൃതർ

ദുബായിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം, യാത്രക്കാർക്ക് നിർദ്ദേശവുമായി...

Read More >>
ഉംറ-സന്ദർശന വിസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ മടങ്ങാം; നടപടി തുടങ്ങി ഹജ്ജ് ഉംറ മന്ത്രാലയം

Apr 4, 2026 04:38 PM

ഉംറ-സന്ദർശന വിസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ മടങ്ങാം; നടപടി തുടങ്ങി ഹജ്ജ് ഉംറ മന്ത്രാലയം

ഉംറ-സന്ദർശന വിസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ മടങ്ങാം, നടപടി തുടങ്ങി ഹജ്ജ് ഉംറ...

Read More >>
ഒമാനിലെ ഖാബൂറയിൽ കുട്ടിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Apr 4, 2026 04:15 PM

ഒമാനിലെ ഖാബൂറയിൽ കുട്ടിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഒമാനിലെ ഖാബൂറയിൽ കുട്ടിയെ മുങ്ങിമരിച്ച നിലയിൽ...

Read More >>
ജെഇഇ പരീക്ഷാ കേന്ദ്രം മാറിയില്ല; ഇന്ത്യയിലെത്തിയ 17 പ്രവാസി വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

Apr 4, 2026 03:02 PM

ജെഇഇ പരീക്ഷാ കേന്ദ്രം മാറിയില്ല; ഇന്ത്യയിലെത്തിയ 17 പ്രവാസി വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

ജെഇഇ പരീക്ഷാ കേന്ദ്രം മാറിയില്ല; ഇന്ത്യയിലെത്തിയ 17 പ്രവാസി വിദ്യാർത്ഥികൾ...

Read More >>
സൗദിയിൽ വരും മാസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ കേന്ദ്രം

Apr 4, 2026 02:45 PM

സൗദിയിൽ വരും മാസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ കേന്ദ്രം

സൗദിയിൽ വരും മാസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ...

Read More >>
Top Stories

News Roundup