ജീനിയസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് മലപ്പുറത്തെ കൊച്ചുമിടുക്കി എരിഷ് ലാറിൻ

ജീനിയസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ   ഇടംപിടിച്ച്  മലപ്പുറത്തെ കൊച്ചുമിടുക്കി എരിഷ് ലാറിൻ
Dec 5, 2025 02:42 PM | By Kezia Baby

(https://gcc.truevisionnews.com/) ബഹ്റൈനിൽ‌ മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയായ ഒരു വയസും ഏഴുമാസവുമുള്ള കുട്ടിക്ക് ജീനിയസ് ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം. ബഹ്റൈനിൽ താമസിക്കുന്ന കുറ്റിപ്പുറം സ്വദേശിയായ ഹസീം പിയുടെയും ശബാനയുടെയും മകളായ എരിഷ് ലാറിൻ പി ക്കാണ് ജീനിയസ് ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

നിലവിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡും 2025ലെ വേൾഡ് കിംഗ്സ് ടോപ്പ് റെക്കോർഡുകൾ പട്ടികയിലും എരിഷ് സ്ഥാനം നേടിയിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ പച്ചക്കറികൾ, ജ്യാമിതീയ രൂപങ്ങൾ, മൃഗങ്ങൾ, വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകൾ എന്നിവ കൃത്യതയോടെ തിരിച്ചറിയുന്ന അപൂർവ കഴിവിനാണ് ഈ അംഗീകാരം ലഭിച്ചത്.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, കഴിഞ്ഞ മാസം ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് ശേഷം ജീനിയസ് ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് ഈ കൊച്ചു മിടുക്കി. നിലവിൽ ഒരു വയസും ഏഴുമാസവുമാണ് കുട്ടിക്ക് പ്രായം. ജീനിയസ് ബുക്ക് ഓഫ് റെക്കോർഡ്സ് 'ജീനിയസ് സ്റ്റാർ', 'പരമാവധി പച്ചക്കറികൾ, ആകൃതികൾ, മൃഗങ്ങൾ, രാജ്യ പതാകകൾ എന്നിവ തിരിച്ചറിയുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ' എന്ന പ്രത്യേക ബഹുമതി ആണ് ബോർഡ് നൽകിയിരിക്കുന്നത്. അതോടൊപ്പം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡും 2025 ലെ വേൾഡ് കിംഗ്സ് ടോപ്പ് റെക്കോർഡുകൾ പട്ടികയിലും എരിഷ് സ്ഥാനം നേടി.

Genius Book of Records, Erich Larin

Next TV

Related Stories
സൗദി എയർലൈൻസ് ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു

Apr 10, 2026 03:05 PM

സൗദി എയർലൈൻസ് ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു

സൗദി എയർലൈൻസ് ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ ഭാഗികമായി...

Read More >>
പുറത്തേക്കിറങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; കരുതൽ വേണം, അന്തരീക്ഷത്തിൽ വലിയ മാറ്റത്തിന് സാധ്യത

Apr 7, 2026 10:53 AM

പുറത്തേക്കിറങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; കരുതൽ വേണം, അന്തരീക്ഷത്തിൽ വലിയ മാറ്റത്തിന് സാധ്യത

പുറത്തേക്കിറങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്, അന്തരീക്ഷത്തിൽ വലിയ മാറ്റത്തിന്...

Read More >>
ദുബായിലെ ക്ഷേത്രങ്ങളും ഗുരുദ്വാരയും പള്ളികളും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി അടച്ചു

Apr 3, 2026 05:06 PM

ദുബായിലെ ക്ഷേത്രങ്ങളും ഗുരുദ്വാരയും പള്ളികളും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി അടച്ചു

ദുബായിലെ ക്ഷേത്രങ്ങളും ഗുരുദ്വാരയും പള്ളികളും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി...

Read More >>
പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി ഡ്രൈവറില്ലാത്ത ടാക്‌സികളിൽ യാത്ര ചെയ്യാം, വാഹനം ബുക്ക് ചെയ്യാൻ അറിയേണ്ടത്

Mar 31, 2026 11:13 AM

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി ഡ്രൈവറില്ലാത്ത ടാക്‌സികളിൽ യാത്ര ചെയ്യാം, വാഹനം ബുക്ക് ചെയ്യാൻ അറിയേണ്ടത്

ദുബായിൽ ഇനി ഡ്രൈവറില്ലാത്ത ടാക്‌സികളിൽ യാത്ര ചെയ്യാം, വാഹനം ബുക്ക് ചെയ്യാൻ...

Read More >>
ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ച് സിബിഎസ്ഇ

Mar 29, 2026 08:36 AM

ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ച് സിബിഎസ്ഇ

ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ച്...

Read More >>
പ്രവാസികൾക്ക് ഇരുട്ടടി; 50,000 രൂപയിൽ കുറഞ്ഞ് വിമാനടിക്കറ്റില്ല, ദുബായിലേക്ക് പോകാൻ 90,000 രൂപ

Mar 26, 2026 10:26 AM

പ്രവാസികൾക്ക് ഇരുട്ടടി; 50,000 രൂപയിൽ കുറഞ്ഞ് വിമാനടിക്കറ്റില്ല, ദുബായിലേക്ക് പോകാൻ 90,000 രൂപ

പശ്ചിമേഷ്യൽ സംഘർഷം തുടരുന്നതിനിടെ കുതിച്ചുയർന്ന് വിമാനടിക്കറ്റ്...

Read More >>
Top Stories

News Roundup